സീ യു സൂൺ
ദുബായിലെ ഒരു ബാങ്കിൽ ജോലി ചെയ്യുന്ന ജിമ്മി കുര്യൻ, ഓൺലൈൻ ഡേറ്റിംഗ് വെബ്സൈറ്റ് വഴി, അനുവിനെ പരിചയപ്പെടുന്നു. പതിയെ അവർ അടുക്കുന്നു. അനുവുമായി കല്യാണം കഴിക്കാൻ ജിമ്മി തീരുമാനിക്കവേ , അവളെക്കുറിച്ചു അന്വേഷിക്കുവാൻ ജിമ്മിയുടെ അമ്മ കേരളത്തിലെ ബന്ധു കെവിനേ ഏൽപ്പിക്കുന്നു. അയാളുടെ അന്വഷങ്ങളിലൂടെ വികസിക്കുന്ന കഥ അനുവിന്റെ ദുരുഹതകൾ വെളിപ്പെടുത്തുന്നു.
