ട്രാപ് ഹൗസ്
ടെക്സസിലെ എൽ പാസോയിൽ ഒരു അണ്ടർകവർ ഡിഇഎ ഏജൻ്റും അയാളുടെ പങ്കാളിയും തലതെറിച്ച ഒരുകൂട്ടം മോഷ്ടാക്കളെ പിടിക്കാനായി പിന്തുടരുന്നു, പക്ഷേ അവരുടെതന്നെ വിപ്ലവകാരികളായ കൗമാരക്കാരായ മക്കളാണ് ആ മോഷ്ടാക്കൾ. അവർ തങ്ങളുടെ അച്ഛനമ്മമാരുടെ സൂത്രങ്ങളും, വളരെ രഹസ്യമായൊരു വിവരവും ഉപയോഗിച്ച് അപകടകാരിയായ ഒരു കാർട്ടലിൽനിന്ന് കൊള്ളയടിക്കാൻ തുടങ്ങുന്നു.
- 52%