സിറ്റഡെൽ

സിറ്റഡെൽ
ടിവി ഷോ · ആക്ഷൻ · ത്രില്ലർ

എട്ടുവർഷങ്ങൾക്കു മുമ്പ്, സ്വതന്ത്ര ചാരസംഘടനയായ സിറ്റഡെലിനെ, പുതിയ പ്രസ്ഥാനമായ മാൻ്റികോർ തകർത്തുകളഞ്ഞു. ഓർമ്മ മായ്ച്ചുകളയപ്പെട്ട മുതിർന്ന ചാരന്മാരായ മേസൺ കെയ്നും (റിച്ചാർഡ് മാഡൻ) നാദിയാ സിംഗും (പ്രിയങ്ക ചോപ്ര ജോനാസ്) കഷ്ടിച്ച് രക്ഷപ്പെടുന്നു. എട്ടുവർഷങ്ങൾക്കു ശേഷം, മുൻ സഹപ്രവർത്തകൻ, ബെർണാഡ് ഓർലിക് (സ്റ്റാൻലി ടൂചി) മേസണോട് മാൻ്റികോർ ഒരു പുതിയ ആഗോളവ്യവസ്ഥ നിർമ്മിക്കുന്നത് തടയാൻ സഹായമാവശ്യപ്പെടുന്നു.

2023 · 42m
അഭിനേതാക്കൾ പ്രിയങ്ക ചോപ്ര, റിച്ചാർഡ് മാഡൻ, Stanley Tucci
സംവിധായകൻ Jessica Yu

സീസൺ 1

  • എപ്പിസോഡ് 1
    ദ ഹ്യൂമൻ എനിഗ്മ
    പ്രീമിയറിൽ, ചാര സംഘടനയായ സിറ്റഡെലിൻ്റെ ഏജന്റുമാരായ മേസൺ കെയ്‌നും നാഡിയ സിൻഹും, മാന്റികോറെന്ന നികൃഷ്ടരായ പുതിയ സിൻഡിക്കേറ്റുമായി ഏറ്റുമുട്ടുന്നു - - അത് ഒരു ദുരന്തമാകുന്നു. എട്ട് വർഷത്തിന് ശേഷം, പുതിയൊരു ലോകക്രമം സൃഷ്ടിക്കുന്നതിൽ നിന്ന് ശക്തരായ മാന്റികോറിനെ തടയാൻ പഴയ സഹപ്രവർത്തകൻ മേസണിൻ്റെ സഹായം തേടുംവരെ മേസൺ കെയ്ൻ ഭൂതകാലം ഓർമിക്കാതെ "കൈൽ കോൺറോയ്" എന്ന പേരിൽ ശാന്തജീവിതം നയിക്കുന്നു.
    42 മിനിറ്റ്
  • എപ്പിസോഡ് 2
    സ്‌പൈസ് അപ്പിയർ ഇൻ നൈറ്റ് ടൈം
    ഏറെ താമസിയാതെ മാന്റികോർ ആസ്ഥാനത്ത് നിന്ന് സിറ്റാഡൽ എക്സ് കേസ് മോഷ്ടിക്കാൻ കൈലും ബെർണാഡും ന്യൂയോർക്ക് സിറ്റിയിലേക്ക് യാത്ര ചെയ്യുന്നു. പിന്നീട്, തൻ്റെ ഭൂതകാലത്തിലെ ഒരു വ്യക്തി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് കൈൽ മനസ്സിലാക്കുന്നു, അവരെ കണ്ടെത്താൻ സ്വയം എല്ലാം അപകടത്തിലാക്കുന്നു.
    40 മിനിറ്റ്
  • എപ്പിസോഡ് 3
    ഇൻഫിനിറ്റ് ഷാഡോസ്
    കൈലും നാഡിയയും പഴയൊരു സേഫ്ഹൗസിലെത്തിയപ്പോളവരുടെ മുൻകാല ജീവിതത്തെക്കുറിച്ചുള്ള സൂചനകൾ കുമിളകൾപോൽ പൊങ്ങിവരാൻ തുടങ്ങി. താമസിയാതെ മാന്റികോറിനെ തടയുന്നതിൽ പ്രധാനിയായ മുൻ സഖ്യകക്ഷി മൊറോക്കോയിലൊരിടത്ത് തടവിലാക്കപ്പെട്ടതായവർ കണ്ടെത്തുന്നു. അയാളെ രക്ഷിക്കാനവരാദ്യം ഒരു പ്രാദേശിക ക്രൈം ബോസിൻ്റെ സഹായം തേടണം. എന്നാൽ ഭൂതകാലത്തിൻ്റെ രഹസ്യങ്ങൾ വെളിപ്പെടുന്നതിനാൽ അവരുടെ ദൗത്യത്തിൽ വിട്ടുവീഴ്ചകൾ വേണ്ടിവരുന്നു.
    43 മിനിറ്റ്
  • എപ്പിസോഡ് 4
    ടെൽ ഹെർ എവരിതിങ്ങ്
    ആബിയുടെ വെളിപ്പെടുത്തലിലൂടെ മേസൺ, നാഡിയ, സെലസ്‌റ്റ് ഇവർക്കിടയിലെ മുൻകാല കെണികളെക്കുറിച്ചും ഇന്നും പ്രതിധ്വനിക്കുന്ന ഭയാനക തീരുമാനത്തെക്കുറിച്ചും നമ്മളറിയുന്നു. ഇതിനിടയിൽ നാഡിയയും കൈലും മൊറോക്കോയിലെ മാന്റികോർ കോമ്പൗണ്ടിലെത്തുകയും തങ്ങളുടെ സഹചാരിയെ മോചിപ്പിക്കാൻ ജീവൻ പണയപ്പെടുത്തുകയും ചെയ്യുന്നു. എന്നാലപകടകരമായൊരാരോപണവുമായി മല്ലിടാനവർ നിർബന്ധിതരായതിനാലവരുടെ നായകൻ്റെ വരവേൽപിന് ദൈർഖ്യമുണ്ടായില്ല.
    39 മിനിറ്റ്
  • എപ്പിസോഡ് 5
    ടൈം റെൻഡേഴ്സ് അസ് എനിമീസ്
    നാഡിയ, കൈൽ, കാർട്ടർ എന്നിവർ മാൻഡികോറിൽ നിന്ന് രക്ഷപ്പെട്ട് എക്സ് കേസ് സംരക്ഷിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാൻ നിർബന്ധിതരാകുന്നു, എന്നാൽ നമ്മുടെ നായകന്മാരിൽ ഒരാളെക്കുറിച്ചുള്ള സംശയം അതിൻ്റെ പരമോന്നതിയിലെത്തി, ഇത് സ്ഫോടനാത്മകമായ ഒരന്തരീക്ഷത്തിലേക്ക് നയിക്കുന്നു.
    34 മിനിറ്റ്
  • എപ്പിസോഡ് 6
    സീക്രട്ട്സ് ഇൻ നൈറ്റ് നീഡ് ഏർലി റെയിൻസ്
    സീസണിൻ്റെ ഇതിഹാസപരമായ സമാപനത്തിൽ, അവരിൽ ഒരാളെ മാൻഡിക്കോർ ബന്ദിയാക്കി, കൈൽ, നാഡിയ, കാർട്ടർ എന്നിവർ അയാളെ രക്ഷിക്കാനും ആണവായുധങ്ങൾ സ്വന്തമാക്കുവാനും മാൻഡിക്കോറിൻ്റെ പദ്ധതികളെ പരാജയപ്പെടുത്താനുമായി എല്ലാ അപകടത്തിലാക്കുന്നു. നമ്മുടെ നായകന്മാർ ആണവ ഭീഷണിയുമായി പിടിമുറുക്കുമ്പോൾ, സിറ്റഡെലിനുള്ളിലെ മോളിൻ്റെ ഐഡന്റിറ്റിയും അവർക്കറിയാവുന്നതെല്ലാം കള്ളവുമാണെന്ന ഭയങ്കരമായ സത്യവും വെളിപ്പെടും.
    49 മിനിറ്റ്

ബന്ധപ്പെട്ടത്

  • Argylle
  • Lucky
  • Special Ops: Lioness
  • Liaison
  • Hanna
  • ജാക്ക് റയാൻ
  • ദ ബോൺ അൾട്ടിമേറ്റം
  • റൈഡ് ഓർ ഡൈ
  • അന്തിമ യുദ്ധം

അഭിനേതാക്കളും അണിയറ പ്രവർത്തകരും

  • പ്രിയങ്ക ചോപ്ര
    Nadia Sinh
  • റിച്ചാർഡ് മാഡൻ
    Mason Kane
  • Stanley Tucci
    Bernard Orlick
  • Ashleigh Cummings
    Abby Conroy
  • Lesley Manville
    Dahlia Archer
  • Roland Møller
    Anders/Davik Silje
  • Osy Ikhile
    Carter Spence
  • Caoilinn Springall
    Hendrix Conroy
  • Jessica Yu
    ഡയറക്ടർ
  • Anthony Russo
    എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
  • Joe Russo
    എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ

കുറിച്ച്

സിറ്റഡെൽ

ആക്ഷൻ

എട്ടുവർഷങ്ങൾക്കു മുമ്പ്, സ്വതന്ത്ര ചാരസംഘടനയായ സിറ്റഡെലിനെ, പുതിയ പ്രസ്ഥാനമായ മാൻ്റികോർ തകർത്തുകളഞ്ഞു. ഓർമ്മ മായ്ച്ചുകളയപ്പെട്ട മുതിർന്ന ചാരന്മാരായ മേസൺ കെയ്നും (റിച്ചാർഡ് മാഡൻ) നാദിയാ സിംഗും (പ്രിയങ്ക ചോപ്ര ജോനാസ്) കഷ്ടിച്ച് രക്ഷപ്പെടുന്നു. എട്ടുവർഷങ്ങൾക്കു ശേഷം, മുൻ സഹപ്രവർത്തകൻ, ബെർണാഡ് ഓർലിക് (സ്റ്റാൻലി ടൂചി) മേസണോട് മാൻ്റികോർ ഒരു പുതിയ ആഗോളവ്യവസ്ഥ നിർമ്മിക്കുന്നത് തടയാൻ സഹായമാവശ്യപ്പെടുന്നു.

വിവരങ്ങൾ

സ്റ്റുഡിയോ
Amazon Studios
റിലീസ് ചെയ്തത്
2023
ഉത്ഭവ പ്രദേശം
അമേരിക്കൻ ഐക്യനാടുകൾ

ഭാഷകൾ

ഓഡിയോ

ഇംഗ്ലീഷ്

സബ്ടൈറ്റിലുകൾ

മലയാളം (ഇന്ത്യ) ,അറബിക് (ലോകം) ,ഇംഗ്ലീഷ് (അമേരിക്കൻ ഐക്യനാടുകൾ) (SDH),ഇന്തോനേഷ്യൻ (ഇന്തോനേഷ്യ) ,ഇറ്റാലിയൻ (ഇറ്റലി) ,ഉക്രേനിയൻ (ഉക്രെയ്‌ൻ) ,കന്നഡ (ഇന്ത്യ) ,കറ്റാലാൻ (സ്‌പെയിൻ) ,കൊറിയൻ (ദക്ഷിണകൊറിയ) ,ഗലീഷ്യൻ (സ്‌പെയിൻ) ,ഗ്രീക്ക് (ഗ്രീസ്) ,ചെക്ക് (ചെക്കിയ) ,ജർമ്മൻ (ജർമ്മനി) ,ജാപ്പനീസ് (ജപ്പാൻ) ,ടർക്കിഷ് (തുർക്കി) ,ഡച്ച് (നെതർലാൻഡ്‌സ്) ,ഡാനിഷ് (ഡെൻമാർക്ക്) ,തമിഴ് (ഇന്ത്യ) ,തായ് (തായ്‌ലാൻഡ്) ,തെലുങ്ക് (ഇന്ത്യ) ,നോർവീജിയൻ ബുക്‌മൽ (നോർവെ) ,പരമ്പരാഗത ചൈനീസ് ,പോർച്ചുഗീസ് (പോർച്ചുഗൽ) ,പോർച്ചുഗീസ് (ബ്രസീൽ) ,പോളിഷ് (പോളണ്ട്) ,ഫിന്നിഷ് (ഫിൻലാൻഡ്) ,ഫിലിപ്പിനോ (ഫിലിപ്പീൻസ്) ,ഫ്രഞ്ച് (കാനഡ) ,ഫ്രഞ്ച് (ഫ്രാൻസ്) ,ബാസ്‌ക് (സ്‌പെയിൻ) ,മലെയ് (മലേഷ്യ) ,ലളിതമാക്കിയ ചൈനീസ് ,വിയറ്റ്നാമീസ് (വിയറ്റ്നാം) ,സ്‌പാനിഷ് (ലാറ്റിനമേരിക്ക) ,സ്‌പാനിഷ് (സ്‌പെയിൻ) ,സ്വീഡിഷ് (സ്വീഡൻ) ,ഹംഗേറിയൻ (ഹംഗറി) ,ഹിന്ദി (ഇന്ത്യ) ,ഹീബ്രു (ഇസ്രായേൽ) ,റഷ്യൻ (റഷ്യ) ,റൊമാനിയൻ (റൊമാനിയ)

ആക്സസബിലിറ്റി

ഓഡിയോ വിവരണങ്ങൾ (AD) കാഴ്ചയ്ക്ക് ബുദ്ധിമുട്ടുള്ളവരോ കാഴ്ചക്കുറവുള്ളവരോ ആയവർക്ക് സന്ദർഭം വിവരിച്ച് നൽകാൻ, സ്ക്രീനിൽ എന്താണ് സംഭവിക്കുന്നതെന്ന് വിവരിക്കുന്ന ഒരു ആഖ്യാന ട്രാക്കിനെ സൂചിപ്പിക്കുന്നു.
  • বাংলা
  • English (UK)
  • ગુજરાતી
  • हिंदी
  • ಕನ್ನಡ
  • मराठी
  • ଓଡ଼ିଆ
  • ਪੰਜਾਬੀ
  • தமிழ்
  • తెలుగు
  • اردو
ഒരു രാജ്യം അല്ലെങ്കിൽ പ്രദേശം സെലക്റ്റ് ചെയ്യൂ

ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഇന്ത്യ

  • Algeria
  • Angola
  • Armenia
  • Azerbaijan
  • Bahrain
  • Benin
  • Botswana
  • Burkina Faso
  • Cameroun
  • Cape Verde
  • Chad
  • Congo, The Democratic Republic Of The
  • Congo, Republic of
  • Côte d’Ivoire
  • Egypt
  • Eswatini
  • Gabon
  • Gambia
  • Ghana
  • Guinea-Bissau
  • India
  • Iraq
  • Israel
  • Jordan
  • Kenya
  • Kuwait
  • Lebanon
  • Liberia
  • Libya
  • Madagascar
  • Malawi
  • Mali
  • Mauritania
  • Mauritius
  • Morocco
  • Mozambique
  • Namibia
  • Niger (English)
  • Nigeria
  • Oman
  • Qatar
  • Rwanda
  • São Tomé and Príncipe
  • Saudi Arabia
  • Senegal
  • Seychelles
  • Sierra Leone
  • South Africa
  • Sri Lanka
  • Tajikistan
  • Tanzania, United Republic Of
  • Tunisia
  • Turkmenistan
  • Uganda
  • United Arab Emirates
  • Yemen
  • Zambia
  • Zimbabwe

ഏഷ്യ പസഫിക്

  • Australia
  • Bhutan
  • Brunei Darussalam
  • Cambodia
  • Fiji
  • 香港
  • Indonesia (English)
  • 日本
  • Kazakhstan
  • Kyrgyzstan
  • Lao People's Democratic Republic
  • 澳門
  • Malaysia (English)
  • Maldives
  • Micronesia, Federated States of
  • Mongolia
  • Nauru
  • Nepal
  • New Zealand
  • Pakistan
  • Palau
  • Papua New Guinea
  • Philippines
  • Singapore
  • Solomon Islands
  • 대한민국
  • 台灣
  • Thailand
  • Tonga
  • Turkmenistan
  • Uzbekistan
  • Vanuatu
  • Vietnam

യൂറോപ്പ്

  • Albania
  • Armenia
  • Österreich
  • Belarus
  • Belgium
  • Bosnia and Herzegovina
  • Bulgaria
  • Croatia
  • Cyprus
  • Czechia
  • Denmark
  • Estonia
  • Finland
  • France (Français)
  • Georgia
  • Deutschland
  • Greece
  • Hungary
  • Iceland
  • Ireland
  • Italia
  • Kosovo
  • Latvia
  • Lithuania
  • Luxembourg (English)
  • Malta
  • Moldova, Republic Of
  • Montenegro
  • Nederland
  • North Macedonia
  • Norway
  • Poland
  • Portugal (Português)
  • Romania
  • Россия
  • Serbia
  • Slovakia
  • Slovenia
  • España
  • Sverige
  • Schweiz
  • Türkiye (English)
  • Ukraine
  • United Kingdom

ലാറ്റിൻ അമേരിക്കയും കരീബിയനും

  • Anguilla
  • Antigua and Barbuda
  • Argentina (Español)
  • Bahamas
  • Barbados
  • Belize
  • Bermuda
  • Bolivia (Español)
  • Brasil
  • Virgin Islands, British
  • Cayman Islands
  • Chile (Español)
  • Colombia (Español)
  • Costa Rica (Español)
  • Dominica
  • República Dominicana
  • Ecuador (Español)
  • El Salvador (Español)
  • Grenada
  • Guatemala (Español)
  • Guyana
  • Honduras (Español)
  • Jamaica
  • México
  • Montserrat
  • Nicaragua (Español)
  • Panamá
  • Paraguay (Español)
  • Perú
  • St. Kitts and Nevis
  • Saint Lucia
  • St. Vincent and The Grenadines
  • Suriname
  • Trinidad and Tobago
  • Turks and Caicos
  • Venezuela (Español)

യുണൈറ്റഡ് സ്റ്റേറ്റ്സും കാനഡയും

  • Canada (English)
  • Canada (Français)
  • United States
  • Estados Unidos (Español México)

പകർപ്പവകാശം © 2026 Apple Inc. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.

  • ഇന്റർനെറ്റ് സേവന നിബന്ധനകൾ
  • Apple TV-ഉം സ്വകാര്യതയും
  • കുക്കി നയം
  • പിന്തുണ
ഒരു രാജ്യം അല്ലെങ്കിൽ പ്രദേശം സെലക്റ്റ് ചെയ്യൂ

ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഇന്ത്യ

  • Algeria
  • Angola
  • Armenia
  • Azerbaijan
  • Bahrain
  • Benin
  • Botswana
  • Burkina Faso
  • Cameroun
  • Cape Verde
  • Chad
  • Congo, The Democratic Republic Of The
  • Congo, Republic of
  • Côte d’Ivoire
  • Egypt
  • Eswatini
  • Gabon
  • Gambia
  • Ghana
  • Guinea-Bissau
  • India
  • Iraq
  • Israel
  • Jordan
  • Kenya
  • Kuwait
  • Lebanon
  • Liberia
  • Libya
  • Madagascar
  • Malawi
  • Mali
  • Mauritania
  • Mauritius
  • Morocco
  • Mozambique
  • Namibia
  • Niger (English)
  • Nigeria
  • Oman
  • Qatar
  • Rwanda
  • São Tomé and Príncipe
  • Saudi Arabia
  • Senegal
  • Seychelles
  • Sierra Leone
  • South Africa
  • Sri Lanka
  • Tajikistan
  • Tanzania, United Republic Of
  • Tunisia
  • Turkmenistan
  • Uganda
  • United Arab Emirates
  • Yemen
  • Zambia
  • Zimbabwe

ഏഷ്യ പസഫിക്

  • Australia
  • Bhutan
  • Brunei Darussalam
  • Cambodia
  • Fiji
  • 香港
  • Indonesia (English)
  • 日本
  • Kazakhstan
  • Kyrgyzstan
  • Lao People's Democratic Republic
  • 澳門
  • Malaysia (English)
  • Maldives
  • Micronesia, Federated States of
  • Mongolia
  • Nauru
  • Nepal
  • New Zealand
  • Pakistan
  • Palau
  • Papua New Guinea
  • Philippines
  • Singapore
  • Solomon Islands
  • 대한민국
  • 台灣
  • Thailand
  • Tonga
  • Turkmenistan
  • Uzbekistan
  • Vanuatu
  • Vietnam

യൂറോപ്പ്

  • Albania
  • Armenia
  • Österreich
  • Belarus
  • Belgium
  • Bosnia and Herzegovina
  • Bulgaria
  • Croatia
  • Cyprus
  • Czechia
  • Denmark
  • Estonia
  • Finland
  • France (Français)
  • Georgia
  • Deutschland
  • Greece
  • Hungary
  • Iceland
  • Ireland
  • Italia
  • Kosovo
  • Latvia
  • Lithuania
  • Luxembourg (English)
  • Malta
  • Moldova, Republic Of
  • Montenegro
  • Nederland
  • North Macedonia
  • Norway
  • Poland
  • Portugal (Português)
  • Romania
  • Россия
  • Serbia
  • Slovakia
  • Slovenia
  • España
  • Sverige
  • Schweiz
  • Türkiye (English)
  • Ukraine
  • United Kingdom

ലാറ്റിൻ അമേരിക്കയും കരീബിയനും

  • Anguilla
  • Antigua and Barbuda
  • Argentina (Español)
  • Bahamas
  • Barbados
  • Belize
  • Bermuda
  • Bolivia (Español)
  • Brasil
  • Virgin Islands, British
  • Cayman Islands
  • Chile (Español)
  • Colombia (Español)
  • Costa Rica (Español)
  • Dominica
  • República Dominicana
  • Ecuador (Español)
  • El Salvador (Español)
  • Grenada
  • Guatemala (Español)
  • Guyana
  • Honduras (Español)
  • Jamaica
  • México
  • Montserrat
  • Nicaragua (Español)
  • Panamá
  • Paraguay (Español)
  • Perú
  • St. Kitts and Nevis
  • Saint Lucia
  • St. Vincent and The Grenadines
  • Suriname
  • Trinidad and Tobago
  • Turks and Caicos
  • Venezuela (Español)

യുണൈറ്റഡ് സ്റ്റേറ്റ്സും കാനഡയും

  • Canada (English)
  • Canada (Français)
  • United States
  • Estados Unidos (Español México)