കൗണ്ട്ഡൗൺ
ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിലെ ഒരുദ്യോഗസ്ഥൻ പട്ടാപ്പകൽ കൊല്ലപ്പെടുമ്പോൾ അന്വേഷിക്കാൻ എൽഎപിഡി ഡിറ്റക്ടീവ് മാർക്ക് മീച്ചമിനെ നിയമപാലകരുടെ എല്ലാ ശാഖകളിൽ നിന്നുമുള്ള രഹസ്യ ഏജൻ്റുമാർക്കൊപ്പം ഒരു രഹസ്യ ടാസ്ക് ഫോഴ്സിലേക്ക് നിയമിക്കുന്നു. കൊലയാളിയ്ക്കായുള്ള അന്വേഷണം അവിശ്വസനീയമാംവിധം പൈശാചികമായ ഒരു ഗൂഢാലോചന വെളിവാക്കുന്നു. തിരക്കേറിയ ഒരു നഗരത്തെ രക്ഷിക്കാനുള്ള നെട്ടോട്ടത്തിന് ഇത് തുടക്കമിടുന്നു.