ദൽദൽ
മുംബൈ ക്രൈം ബ്രാഞ്ചിലെ ഏറ്റവും പ്രായം കുറഞ്ഞ ഡിസിപിയായ റീത്ത ഫെറേര, ജോലിസ്ഥലത്തെ പുരുഷമേധാവിത്വ മനോഭാവത്തോടും താൻ ഈ പദവിക്ക് അർഹയല്ലെന്ന സ്വന്തം ചിന്തയോടും പൊരുതുകയാണ്. ഇതിനിടയിൽ അവൾ ആരംഭിക്കുന്ന ഒരന്വേഷണം, ക്രൂരനായ ഒരു കൊലയാളിയുമായുള്ള നേർക്കുനേർ പോരാട്ടത്തിലേക്ക് അവളെ നയിക്കുന്നു.
