എൽ
ഒട്ടും പരിചയമില്ലാത്ത ഹാർവാർഡിൽ എത്തുന്നതിനു മുൻപ്, 1995-ൽ ഹൈസ്കൂളിലെ പ്രശ്നങ്ങളിലൂടെ കടന്നുപോവുന്ന എൽ വുഡ്സിനെ നാം കാണുന്നു. സങ്കീർണ്ണമായ സൗഹൃദങ്ങളും, വിലക്കപ്പെട്ട പ്രണയവും, വിചിത്രമായ ഫാഷൻ തിരഞ്ഞെടുപ്പുകളും അവൾക്കവിടെ നേരിടേണ്ടി വരുന്നു. പ്രശസ്തയായ, നാം ഏറെ സ്നേഹിക്കുന്ന വ്യക്തിയായി എല്ലിനെ മാറ്റിയെടുത്ത കൗമാരത്തിലെ അപ്രതീക്ഷിത അനുഭവങ്ങൾക്ക് നാം ഈ സീരീസിലൂടെ സാക്ഷ്യം വഹിക്കുന്നു.