ജനറേഷൻ വി

ടിവി ഷോ · ആക്ഷൻ · കോമഡി

ദി ബോയ്‌സിന്‍റെ ലോകത്ത് നിന്നുള്ള, സൂപ്പർഹീറോകൾക്കായുള്ള അമേരിക്കന്‍ കോളേജിൽ സെറ്റ് ചെയ്ത ഒരു പുതിയ ത്രില്ലിംഗ് സീരീസാണ് ജനറേഷന്‍ വി. ഈ പ്രതിഭാധനരായ വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റിയുടെ മികച്ച റാങ്കിംഗിനും വോട്ട് ഇന്‍റർനാഷണലിന്‍റെ എലൈറ്റ് സൂപ്പർഹീറോ ടീമായ ദി സെവനിൽ ചേരാനുമായി അവരുടെ ധാർമ്മികത പരീക്ഷിക്കുന്നു, സ്കൂളിന്‍റെ ഇരുണ്ട രഹസ്യങ്ങൾ പുറത്തുവരുമ്പോൾ, അവർ ഏതുതരം ഹീറോകളാകണമെന്ന് തീരുമാനിക്കണം.

2023 · 58m
അഭിനേതാക്കൾ Jaz Sinclair, Lizze Broadway, Asa Germann

സീസൺ 1

  • എപ്പിസോഡ് 1
    ഗോഡ് യൂ
    കൺഗ്രാജുലേഷൻസ് ! ഗോഡോൾകിൻ സർവകലാശാലയിലേയ്ക്കു നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു! നിങ്ങൾ എങ്ങനെയുള്ള സൂപ്പർ ആണെന്ന് കണ്ടെത്താനുള്ള നിങ്ങളുടെ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞങ്ങൾ സന്തുഷ്ടരാണ്! 1965 ൽ സ്ഥാപിതമായതു മുതൽ, ഗോഡ് യു ലോകം കണ്ട ഏറ്റവും മികച്ചതും തിളക്കമുള്ളതുമായ സൂപ്പർഹീറോകളെ സൃഷ്ടി‌ച്ചിട്ടുണ്ട്, അതിൽ ദി സെവന്റെ മൂന്ന് അംഗങ്ങൾ ഉൾപ്പെടുന്നു! അടുത്തത് നിങ്ങളാകുമോ എന്ന് ആർക്കറിയാം !
    59 മിനിറ്റ്
  • എപ്പിസോഡ് 2
    ഫസ്റ്റ് ഡേ
    ഈ പ്രതിസന്ധിയിൽ വിദ്യാർത്ഥികൾ തനിച്ചല്ലെന്ന് അവരെ ഓർമ്മിപ്പിക്കാൻ ഗോഡോൾകിൻ യൂണിവേഴ്സിറ്റി മെന്റൽ ഹെൽത്ത് ഹോട്ട്‌ലൈൻ ആഗ്രഹിക്കുന്നു. നിങ്ങൾ പുറമേ കരുത്തരായിരിക്കാം. എന്നാൽ മനസ്സുകൊണ്ടല്ല. സൂപ്പർഹീറോകളുടെ വൈകാരികാവശ്യങ്ങൾ നേരിടാൻ ഞങ്ങളുടെ ജീവനക്കാർ സജ്ജരാണ്. നിങ്ങളെ സഹായിക്കാൻ അവരിവിടെയുണ്ട്. നിങ്ങൾക്ക് സംസാരിക്കണമെങ്കിൽ, സഹായം കേവലം ഒരു ഫോൺ കോളിന്റെയോ vMessage-ന്റെയോ അകലത്തിലുണ്ട്. #GodUCares
    49 മിനിറ്റ്
  • എപ്പിസോഡ് 3
    #തിങ്ക്ബ്രിങ്ക്
    ഇന്ന് രാത്രി ഗോഡോൾകിൻ സർവകലാശാലയിൽ നടക്കുന്ന #ThinkBrink മെമ്മോറിയൽ ഗാലയിലേക്കും ധനസമാഹരണത്തിലേക്കും നിങ്ങളെ ക്ഷണിച്ചിരിക്കുന്നു! വൈകുന്നേരം 7 മണിക്ക് ഏറ്റവും മികച്ച വസ്ത്രം തന്നെ ധരിച്ചു വരിക! തുടർന്ന് സെൽഫികൾക്കും കോംപ്ലിമെന്ററി ഷാംപെയ്‌നിനുമായി സൂപ്പർഹീറോകൾക്കൊപ്പം ചേരൂ. പ്രൊഫസർ ബ്രിങ്കർഹോഫിന് ആദരമർപ്പിക്കുന്ന വീഡിയോയിൽ എ-ട്രെയിൻ, ദി ഡീപ്പ്, പോളാരിറ്റി എന്നിവരുണ്ട്, അതാസ്വദിക്കൂ.
    52 മിനിറ്റ്
  • എപ്പിസോഡ് 4
    ദി വോൾ ട്രൂത്
    സ്കൂൾ ഓഫ് ക്രൈം ഫൈറ്റിംഗിന് പുറത്തുള്ള പോളാരിറ്റി പ്രതിമ ആക്രമിച്ച വ്യക്തിയെക്കുറിച്ചോ വ്യക്തികളെക്കുറിച്ചോ ഉള്ള വിവരങ്ങൾ ഗോഡോൾകിൻ യൂണിവേഴ്സിറ്റി പോലീസ് ഡിപ്പാർട്ട്മെന്റ് തേടുകയാണ്. നിങ്ങൾക്ക് എന്തെങ്കിലും വിവരങ്ങൾ അറിയാമെങ്കിൽ , ദയവായി @GodUPD ബന്ധപ്പെടുക.
    47 മിനിറ്റ്
  • എപ്പിസോഡ് 5
    വെൽക്കം റ്റു ദി മോൺസ്റ്റർ ക്ലബ്ബ്
    പാരിതോഷികം! കഴിഞ്ഞ രാത്രി, ദി ഇൻക്രെഡിബിൾ സ്റ്റീവ് ഒരു ഓഫ് കാമ്പസ് പാർട്ടിയിൽ പങ്കെടുക്കവേ അദ്ദേഹത്തിന്റെ ലിംഗം നഷ്ടപ്പെട്ടു. അദ്ദേഹത്തിനതു തിരികെ വേണം. അതു സുരക്ഷിതമായി തിരികെ എത്തിക്കുന്നവർക്ക് അദ്ദേഹത്തിന്റെ കുടുംബം 10,000 ഡോളർ പാരിതോഷികം നൽകും. ചോദ്യങ്ങൾ ഒന്നും ചോദിക്കുകയില്ല ദയവായി ഗോഡോൾകിൻ പരസ്യ ഓഫീസുമായോ ഗോഡോൾഫിൻ സ്റ്റുഡന്റ് യൂണിയനിലെ ലോസ്റ്റ് ആൻഡ് ഫൗണ്ട് ഡെസ്കുമായോ ബന്ധപ്പെടുക. .
    41 മിനിറ്റ്
  • എപ്പിസോഡ് 6
    ജുമാഞ്ജി
    ഗോഡോൾകിൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ക്രൈം ഫൈറ്റിംഗ് അതിന്റെ ഏറ്റവും പുതിയ കോഴ്സ് ഓഫർ പ്രഖ്യാപിക്കുകയാണ്: ദി സൈക്കോളജി ഓഫ് സൂപ്പർവില്ലൻസ്! സോൾജ്യർ ബോയ് എന്ന സൂപ്പർവില്ലന്റെ പ്രശസ്തമായ ഉദാഹരണത്തിലൂടെ ഒരു സൂപ്പർഹീറോയെ മോശമാക്കുന്നതെന്തെല്ലാമെന്നു പഠിക്കാം! അവരുടെ ഉത്ഭവ കഥ മുതൽ അവരെ വഴിതെറ്റിക്കുന്ന തിന്മകളും ധാർമ്മിക വിട്ടുവീഴ്ചകളും എല്ലാം ‌കോഴ്സിലുണ്ട്. സ്ഥലം പരിമിതമാണ്! ഇന്നു തന്നെ സൈൻ അപ് ചെയ്യൂ !
    40 മിനിറ്റ്

ബന്ധപ്പെട്ടത്

  • ദ ബോയ്സ്
  • The Boys Presents: Diabolical
  • The Suicide Squad
  • ദി പവര്‍
  • ഫോൾഔട്ട്
  • ഇൻവിൻസിബ്ൾ
  • Twisted Metal
  • Hazbin Hotel
  • Paper Girls

അഭിനേതാക്കളും അണിയറ പ്രവർത്തകരും

  • Jaz Sinclair
    Marie Moreau
  • Lizze Broadway
    Emma Meyer/Little Cricket
  • Asa Germann
    Sam
  • Chance Perdomo
    Andre Anderson
  • L‌T
    London Thor
    Jordan Li
  • Derek Luh
    Jordan Li
  • Patrick Schwarzenegger
    Luke Riordan/Golden Boy
  • Maddie Phillips
    Cate Dunlap
  • Shelley Conn
    Indira Shetty
  • Sean Patrick Thomas
    Polarity
  • Marco Pigossi
    Dr. Edison Cardosa

പരിചയം

ജനറേഷൻ വി

ആക്ഷൻ

ദി ബോയ്‌സിന്‍റെ ലോകത്ത് നിന്നുള്ള, സൂപ്പർഹീറോകൾക്കായുള്ള അമേരിക്കന്‍ കോളേജിൽ സെറ്റ് ചെയ്ത ഒരു പുതിയ ത്രില്ലിംഗ് സീരീസാണ് ജനറേഷന്‍ വി. ഈ പ്രതിഭാധനരായ വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റിയുടെ മികച്ച റാങ്കിംഗിനും വോട്ട് ഇന്‍റർനാഷണലിന്‍റെ എലൈറ്റ് സൂപ്പർഹീറോ ടീമായ ദി സെവനിൽ ചേരാനുമായി അവരുടെ ധാർമ്മികത പരീക്ഷിക്കുന്നു, സ്കൂളിന്‍റെ ഇരുണ്ട രഹസ്യങ്ങൾ പുറത്തുവരുമ്പോൾ, അവർ ഏതുതരം ഹീറോകളാകണമെന്ന് തീരുമാനിക്കണം.

പകർപ്പവകാശം

© 2023 Sony Pictures Television Inc. and Amazon Content Services LLC. All Rights Reserved.

വിവരങ്ങൾ

സ്റ്റുഡിയോ
Amazon Studios
റിലീസ് ചെയ്തത്
2023
ഉത്ഭവ പ്രദേശം
അമേരിക്കൻ ഐക്യനാടുകൾ
© 2023 Sony Pictures Television Inc. and Amazon Content Services LLC. All Rights Reserved.

ഭാഷകൾ

ഒറിജനൽ ഓഡിയോ
ഇംഗ്ലീഷ് (അമേരിക്കൻ ഐക്യനാടുകൾ)
സബ്ടൈറ്റിലുകൾ

മലയാളം (ഇന്ത്യ) ,ഇംഗ്ലീഷ് (അമേരിക്കൻ ഐക്യനാടുകൾ) (SDH),അറബിക് (ലോകം) ,ഇന്തോനേഷ്യൻ (ഇന്തോനേഷ്യ) ,ഇറ്റാലിയൻ (ഇറ്റലി) ,ഉക്രേനിയൻ (ഉക്രെയ്‌ൻ) ,കന്നഡ (ഇന്ത്യ) ,കറ്റാലാൻ (സ്‌പെയിൻ) ,കൊറിയൻ (ദക്ഷിണകൊറിയ) ,ഗലീഷ്യൻ (സ്‌പെയിൻ) ,ഗ്രീക്ക് (ഗ്രീസ്) ,ചെക്ക് (ചെക്കിയ) ,ജർമ്മൻ (ജർമ്മനി) ,ജാപ്പനീസ് (ജപ്പാൻ) ,ടർക്കിഷ് (തുർക്കി) ,ഡച്ച് (നെതർലാൻഡ്‌സ്) ,ഡാനിഷ് (ഡെൻമാർക്ക്) ,തമിഴ് (ഇന്ത്യ) ,തായ് (തായ്‌ലാൻഡ്) ,തെലുങ്ക് (ഇന്ത്യ) ,നോർവീജിയൻ ബുക്‌മൽ (നോർവെ) ,പരമ്പരാഗത ചൈനീസ് ,പോർച്ചുഗീസ് (പോർച്ചുഗൽ) ,പോർച്ചുഗീസ് (ബ്രസീൽ) ,പോളിഷ് (പോളണ്ട്) ,ഫിന്നിഷ് (ഫിൻലാൻഡ്) ,ഫിലിപ്പിനോ (ഫിലിപ്പീൻസ്) ,ഫ്രഞ്ച് (കാനഡ) ,ഫ്രഞ്ച് (ഫ്രാൻസ്) ,ബാസ്‌ക് (സ്‌പെയിൻ) ,മലെയ് (മലേഷ്യ) ,ലളിതമാക്കിയ ചൈനീസ് ,വിയറ്റ്നാമീസ് (വിയറ്റ്നാം) ,സ്‌പാനിഷ് (ലാറ്റിനമേരിക്ക) ,സ്‌പാനിഷ് (സ്‌പെയിൻ) ,സ്വീഡിഷ് (സ്വീഡൻ) ,ഹംഗേറിയൻ (ഹംഗറി) ,ഹിന്ദി (ഇന്ത്യ) ,ഹീബ്രു (ഇസ്രായേൽ) ,റഷ്യൻ (റഷ്യ) ,റൊമാനിയൻ (റൊമാനിയ)

ആക്സസബിലിറ്റി

ഓഡിയോ വിവരണങ്ങൾ (AD) കാഴ്ചയ്ക്ക് ബുദ്ധിമുട്ടുള്ളവരോ കാഴ്ചക്കുറവുള്ളവരോ ആയവർക്ക് സന്ദർഭം വിവരിച്ച് നൽകാൻ, സ്ക്രീനിൽ എന്താണ് സംഭവിക്കുന്നതെന്ന് വിവരിക്കുന്ന ഒരു ആഖ്യാന ട്രാക്കിനെ സൂചിപ്പിക്കുന്നു.
  • বাংলা
  • English (UK)
  • ગુજરાતી
  • हिंदी
  • ಕನ್ನಡ
  • मराठी
  • ଓଡ଼ିଆ
  • ਪੰਜਾਬੀ
  • தமிழ்
  • తెలుగు
  • اردو
ഒരു രാജ്യം അല്ലെങ്കിൽ പ്രദേശം സെലക്റ്റ് ചെയ്യൂ

ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഇന്ത്യ

  • Armenia
  • Azerbaijan
  • Bahrain
  • Botswana
  • Cape Verde
  • Egypt
  • Eswatini
  • Gambia
  • Ghana
  • Guinea-Bissau
  • India
  • Israel
  • Jordan
  • Lebanon
  • Mauritius
  • Mozambique
  • Namibia
  • Niger (English)
  • Oman
  • Qatar
  • Saudi Arabia
  • South Africa
  • Sri Lanka
  • Tajikistan
  • Turkmenistan
  • Uganda
  • United Arab Emirates
  • Zimbabwe

ഏഷ്യ പസഫിക്

  • Australia
  • Brunei Darussalam
  • Cambodia
  • Fiji
  • 香港
  • Indonesia (English)
  • 日本
  • Lao People's Democratic Republic
  • 澳門
  • Malaysia (English)
  • Micronesia, Federated States of
  • Mongolia
  • New Zealand
  • Philippines
  • Singapore
  • 대한민국
  • 台灣
  • Thailand
  • Turkmenistan
  • Vietnam

യൂറോപ്പ്

  • Armenia
  • Österreich
  • Belarus
  • Belgium
  • Bulgaria
  • Cyprus
  • Czechia
  • Denmark
  • Estonia
  • Finland
  • France (Français)
  • Deutschland
  • Greece
  • Hungary
  • Ireland
  • Italia
  • Latvia
  • Lithuania
  • Luxembourg (English)
  • Malta
  • Moldova, Republic Of
  • Nederland
  • Norway
  • Poland
  • Portugal (Português)
  • Россия
  • Slovakia
  • Slovenia
  • España
  • Sverige
  • Schweiz
  • Türkiye (English)
  • Ukraine
  • United Kingdom

ലാറ്റിൻ അമേരിക്കയും കരീബിയനും

  • Anguilla
  • Antigua and Barbuda
  • Argentina (Español)
  • Bahamas
  • Belize
  • Bermuda
  • Bolivia (Español)
  • Brasil
  • Virgin Islands, British
  • Cayman Islands
  • Chile (Español)
  • Colombia (Español)
  • Costa Rica (Español)
  • Dominica
  • República Dominicana
  • Ecuador (Español)
  • El Salvador (Español)
  • Grenada
  • Guatemala (Español)
  • Honduras (Español)
  • México
  • Nicaragua (Español)
  • Panamá
  • Paraguay (Español)
  • Perú
  • St. Kitts and Nevis
  • Trinidad and Tobago
  • Venezuela (Español)

യുണൈറ്റഡ് സ്റ്റേറ്റ്സും കാനഡയും

  • Canada (English)
  • Canada (Français)
  • United States
  • Estados Unidos (Español México)

പകർപ്പവകാശം © 2026 Apple Inc. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.

  • ഇന്റർനെറ്റ് സേവന നിബന്ധനകൾ
  • Apple TV-യും സ്വകാര്യതയും
  • കുക്കി നയം
  • പിന്തുണ
ഒരു രാജ്യം അല്ലെങ്കിൽ പ്രദേശം സെലക്റ്റ് ചെയ്യൂ

ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഇന്ത്യ

  • Armenia
  • Azerbaijan
  • Bahrain
  • Botswana
  • Cape Verde
  • Egypt
  • Eswatini
  • Gambia
  • Ghana
  • Guinea-Bissau
  • India
  • Israel
  • Jordan
  • Lebanon
  • Mauritius
  • Mozambique
  • Namibia
  • Niger (English)
  • Oman
  • Qatar
  • Saudi Arabia
  • South Africa
  • Sri Lanka
  • Tajikistan
  • Turkmenistan
  • Uganda
  • United Arab Emirates
  • Zimbabwe

ഏഷ്യ പസഫിക്

  • Australia
  • Brunei Darussalam
  • Cambodia
  • Fiji
  • 香港
  • Indonesia (English)
  • 日本
  • Lao People's Democratic Republic
  • 澳門
  • Malaysia (English)
  • Micronesia, Federated States of
  • Mongolia
  • New Zealand
  • Philippines
  • Singapore
  • 대한민국
  • 台灣
  • Thailand
  • Turkmenistan
  • Vietnam

യൂറോപ്പ്

  • Armenia
  • Österreich
  • Belarus
  • Belgium
  • Bulgaria
  • Cyprus
  • Czechia
  • Denmark
  • Estonia
  • Finland
  • France (Français)
  • Deutschland
  • Greece
  • Hungary
  • Ireland
  • Italia
  • Latvia
  • Lithuania
  • Luxembourg (English)
  • Malta
  • Moldova, Republic Of
  • Nederland
  • Norway
  • Poland
  • Portugal (Português)
  • Россия
  • Slovakia
  • Slovenia
  • España
  • Sverige
  • Schweiz
  • Türkiye (English)
  • Ukraine
  • United Kingdom

ലാറ്റിൻ അമേരിക്കയും കരീബിയനും

  • Anguilla
  • Antigua and Barbuda
  • Argentina (Español)
  • Bahamas
  • Belize
  • Bermuda
  • Bolivia (Español)
  • Brasil
  • Virgin Islands, British
  • Cayman Islands
  • Chile (Español)
  • Colombia (Español)
  • Costa Rica (Español)
  • Dominica
  • República Dominicana
  • Ecuador (Español)
  • El Salvador (Español)
  • Grenada
  • Guatemala (Español)
  • Honduras (Español)
  • México
  • Nicaragua (Español)
  • Panamá
  • Paraguay (Español)
  • Perú
  • St. Kitts and Nevis
  • Trinidad and Tobago
  • Venezuela (Español)

യുണൈറ്റഡ് സ്റ്റേറ്റ്സും കാനഡയും

  • Canada (English)
  • Canada (Français)
  • United States
  • Estados Unidos (Español México)