മുംബൈ ഡയറീസ്

ടിവി ഷോ · ഡ്രാമ · ത്രില്ലർ

ഒരു സർക്കാർ ആശുപത്രിയിലെ എമർജൻസി റൂമിൽ നടക്കുന്ന മെഡിക്കൽ ത്രില്ലറാണ് മുംബൈ ഡയറീസ്. ആശുപത്രിയിലെ മെഡിക്കൽ സ്റ്റാഫും മുംബൈയിലെമ്പാടുമുള്ള മറ്റു സന്നദ്ധ രക്ഷാപ്രവർത്തകരും നേരിടുന്ന വെല്ലുവിളികൾ ഈ പരമ്പര അനാവരണം ചെയ്യുന്നു. വൻതോതിലുള്ള പ്രതിസന്ധികളാണവർ കൈകാര്യം ചെയ്യുന്നത്. ജീവൻ രക്ഷിക്കാനും മറ്റുള്ളവരെ സുഖപ്പെടുത്താനുമുള്ള ഈ പോരാട്ടത്തിൽ, എല്ലാം ശരിപ്പെടുത്താൻ ശ്രമിക്കുന്നവരാണ് കൂടുതൽ വേദനിച്ചത്.

2021 · 50m
അഭിനേതാക്കൾ കൊങ്കണ സെൻ ശർമ്മ, മോഹിത് റെയ്ന, Tina Desai
സംവിധായകൻ Nikkhil Advani, Nikhil Gonsalves

സീസൺ 1

  • എപ്പിസോഡ് 1
    ഡയഗ്നോസിസ്
    ദിയയും സുജാതയും അഹാനും ബോംബെ ജനറൽ ആശുപത്രിയിൽ റെസിഡന്റുമാരായി എത്തുന്നു. അവരുടെ മെന്റർ ഡോ. കൗശിക് മറ്റൊരു ആശുപത്രിയിലേക്ക് മാറുന്നു. അനന്യയുമായുള്ള ദാമ്പത്യബന്ധം സംരക്ഷിക്കാനാണത്. അവർ ആശുപത്രിയിൽ ഇതു ചർച്ച ചെയ്യവേ, പത്ത് ചെറുപ്പക്കാർ മുംബൈ നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. നിരവധി മൃതദേഹങ്ങൾ വരാൻ തുടങ്ങിയതോടെ, വരാനിരിക്കുന്ന ദുരന്തത്തിന്റെ വ്യാപ്തിയ്ക്കു റെസിഡന്റ്സ് സാക്ഷ്യം വഹിക്കുന്നു.
    51 മിനിറ്റ്
  • എപ്പിസോഡ് 2
    കോമ്പ്ലിക്കേഷൻസ്
    നഗരത്തിലെ സ്ഥിതി വഷളായതോടെ, ഏവരേയും പോലെ കൗശികും ദിയയും പ്രിയപ്പെട്ടവരുടെ സുരക്ഷയെപ്പറ്റി ആശങ്കപ്പെടുന്നു. കൗശികിന്റെ ഭാര്യ അനന്യയ്ക്കു പാലസ് ഹോട്ടലിലാണു ജോലി. അന്നവിടെ ദിയയുടെ അച്ഛനു വേണ്ടി ഒരു പരിപാടി നടത്തപ്പെടുന്നു. അഹാൻ സമ്മർദ്ദം നിറഞ്ഞ ഒരു സാഹചര്യം നേരിടാൻ പാടുപെടുകയാണ്. ഏറെ നാളായി രോഗിയായ പരംജീത്തിനെക്കുറിച്ച് സോഷ്യൽ സർവീസ് ഡയറക്ടർ ചിത്ര ആശങ്കപ്പെടുന്നു.
    38 മിനിറ്റ്
  • എപ്പിസോഡ് 3
    മലിഗ്നന്റ്
    വാർത്ത റിപ്പോർട്ട് ചെയ്തതിനു ശേഷം മാനസിയ്ക്കും മറ്റു റിപ്പോർട്ടർമാർക്കും നേരേ മെട്രോയിൽ വച്ച് ഭീകരർ വെടിയുതിർക്കുന്നു എങ്കിലും കഷ്ടി‌ച്ചു രക്ഷപെടുന്നു. കൗശികും ദിയയും കുടുംബത്തെ ഓർത്തു വിഷമിക്കുന്നു. പരിക്കുകളോടെയാണ് മായാങ്കിനെ ആശുപത്രിയിലെത്തിച്ചത്. സുജാത അയാളെ പരിചരിക്കുന്നു. രണ്ട് ഭീകരർക്കൊപ്പം ഉന്നത പോലീസുകാരായ കേൽക്കറും സവർക്കറും ഗുരുതരാവസ്ഥയിലാണ്. കൗശിക് അവരെ രക്ഷിക്കാൻ ശ്രമിക്കുന്നു.
    37 മിനിറ്റ്
  • എപ്പിസോഡ് 4
    അനാട്ടമി
    അഹാൻ തന്റെ ഭൂതകാലത്തെക്കുറി‌ച്ചു ചിത്രയോടു തുറന്നു പറയുന്നു. പരിഭ്രാന്തരായ അതിഥികളെ നേരിടാൻ അനന്യ പാടുപെടുന്നു. തന്റെ ബ്രേക്കിംഗ് ന്യൂസ് അറിയാനുള്ള ശ്രമത്തിൽ മാനസി ആശുപത്രിയിൽ എത്തുന്നു. അവളെ സഹായിക്കാൻ സമർത്ഥ് വിസമ്മതിയ്ക്കുന്നു. കൃത്യസമയത്തു പരംജീതിനന്റെ രോഗനിർണയം നടത്താൻ ചിത്രയ്ക്കു കഴിയുന്നു.
    41 മിനിറ്റ്
  • എപ്പിസോഡ് 5
    സൈഡ് - ഇഫക്ട്സ്
    മാനസി വാർത്തയ്‌ക്കായി ദൂരയാത്ര ചെയ്യുന്നു. എടിഎസ് മേധാവി കേൽക്കറെ രക്ഷിക്കാൻ കഴിയാത്തതിന്റെ ഭവിഷ്യത്ത് കൗശിക് നേരിടുന്നു. അനന്യ അതിഥികളെ ചെറുസംഘങ്ങളായി ഒഴിപ്പിക്കുന്നു. തന്ത്രപ്രധാനമായ വാർത്തകൾ പുറത്തുവരാൻ തുടങ്ങിയതോടെ സുബ്രഹ്മണ്യവും താവ്‌ഡെയും ആശുപത്രിയിലെ വിവര‌ച്ചോർച്ച കൈകാര്യം ചെയ്യുന്നു. വാസുവിനു കുറ്റവാളിയെ അറിയാമെങ്കിലും അതു മറ്റുള്ളവരോടു പറയാൻ പാടുപെടുന്നു. ആ രാത്രി ഒരു വഴിത്തിരിവാകുന്നു.
    45 മിനിറ്റ്
  • എപ്പിസോഡ് 6
    റിലാപ്സ്
    വെടിയൊച്ചകളും കലാപവും BGH-ൽ എത്തിയതോടെ ആശുപത്രിക്കുള്ളിൽ അരാജകത്വം ഉടലെടുക്കുന്നു. താവ്‌ഡെയും സംഘവും അതു നിയന്ത്രിക്കാൻ ശ്രമിക്കുന്നു. തങ്ങൾ തനി‌ച്ചായെന്നു സുബ്രഹ്മണ്യവും കൗശിക്കും മനസ്സിലാക്കുകയും ചിത്രയുടെയും മിസിസ് ചെറിയാന്റെയും സഹായത്തോടെ രോഗികളെ ഒഴിപ്പിക്കാൻ തുടങ്ങുകയും ചെയ്യുന്നു. നിരുത്തരവാദപരമായ പത്രപ്രവർത്തനത്തിന്റെ പേരിൽ മാനസി ആശുപത്രി ജീവനക്കാരുടെ രോഷം നേരിടുന്നു.
    49 മിനിറ്റ്

ബന്ധപ്പെട്ടത്

  • Inside Edge
  • Midnight Family
  • Dr. Romantic
  • GUILTY MINDS
  • Chicago Med
  • Thank You, Doctor
  • Raisinghani vs Raisinghani
  • Atebaa Al Mashfa Al Thaleth

അഭിനേതാക്കളും അണിയറ പ്രവർത്തകരും

  • കൊങ്കണ സെൻ ശർമ്മ
    Dr. Chitra Das
  • മോഹിത് റെയ്ന
    Dr. Kaushik Oberoi
  • Tina Desai
    Ananya Ghosh
  • S‌D
    Shreya Dhanwanthary
    Mansi Hirani
  • S‌D
    Satyajeet Dubey
    Ahaan Mirza
  • Mrunmayee Deshpande
    Sujata Ajawale
  • Prakash Belawadi
    Dr. Mani Subramanium
  • N‌B
    Natasha Bharadwaj
    Diya Parekh
  • Nikkhil Advani
    ഡയറക്ടർ
  • N‌G
    Nikhil Gonsalves
    ഡയറക്ടർ

കുറിച്ച്

മുംബൈ ഡയറീസ്

ഡ്രാമ

ഒരു സർക്കാർ ആശുപത്രിയിലെ എമർജൻസി റൂമിൽ നടക്കുന്ന മെഡിക്കൽ ത്രില്ലറാണ് മുംബൈ ഡയറീസ്. ആശുപത്രിയിലെ മെഡിക്കൽ സ്റ്റാഫും മുംബൈയിലെമ്പാടുമുള്ള മറ്റു സന്നദ്ധ രക്ഷാപ്രവർത്തകരും നേരിടുന്ന വെല്ലുവിളികൾ ഈ പരമ്പര അനാവരണം ചെയ്യുന്നു. വൻതോതിലുള്ള പ്രതിസന്ധികളാണവർ കൈകാര്യം ചെയ്യുന്നത്. ജീവൻ രക്ഷിക്കാനും മറ്റുള്ളവരെ സുഖപ്പെടുത്താനുമുള്ള ഈ പോരാട്ടത്തിൽ, എല്ലാം ശരിപ്പെടുത്താൻ ശ്രമിക്കുന്നവരാണ് കൂടുതൽ വേദനിച്ചത്.

വിവരങ്ങൾ

സ്റ്റുഡിയോ
Amazon Studios
റിലീസ് ചെയ്തത്
2021

ഭാഷകൾ

ഓഡിയോ

ഹിന്ദി

സബ്ടൈറ്റിലുകൾ

മലയാളം (ഇന്ത്യ) ,ഇംഗ്ലീഷ് (അമേരിക്കൻ ഐക്യനാടുകൾ) ,കന്നഡ (ഇന്ത്യ) ,തമിഴ് (ഇന്ത്യ) ,തെലുങ്ക് (ഇന്ത്യ) ,ഹിന്ദി (ഇന്ത്യ) (SDH)

ആക്സസബിലിറ്റി

ഓഡിയോ വിവരണങ്ങൾ (AD) കാഴ്ചയ്ക്ക് ബുദ്ധിമുട്ടുള്ളവരോ കാഴ്ചക്കുറവുള്ളവരോ ആയവർക്ക് സന്ദർഭം വിവരിച്ച് നൽകാൻ, സ്ക്രീനിൽ എന്താണ് സംഭവിക്കുന്നതെന്ന് വിവരിക്കുന്ന ഒരു ആഖ്യാന ട്രാക്കിനെ സൂചിപ്പിക്കുന്നു.
  • বাংলা
  • English (UK)
  • ગુજરાતી
  • हिंदी
  • ಕನ್ನಡ
  • मराठी
  • ଓଡ଼ିଆ
  • ਪੰਜਾਬੀ
  • தமிழ்
  • తెలుగు
  • اردو
ഒരു രാജ്യം അല്ലെങ്കിൽ പ്രദേശം സെലക്റ്റ് ചെയ്യൂ

ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഇന്ത്യ

  • Algeria
  • Angola
  • Armenia
  • Azerbaijan
  • Bahrain
  • Benin
  • Botswana
  • Burkina Faso
  • Cameroun
  • Cape Verde
  • Chad
  • Congo, The Democratic Republic Of The
  • Congo, Republic of
  • Côte d’Ivoire
  • Egypt
  • Eswatini
  • Gabon
  • Gambia
  • Ghana
  • Guinea-Bissau
  • India
  • Iraq
  • Israel
  • Jordan
  • Kenya
  • Kuwait
  • Lebanon
  • Liberia
  • Libya
  • Madagascar
  • Malawi
  • Mali
  • Mauritania
  • Mauritius
  • Morocco
  • Mozambique
  • Namibia
  • Niger (English)
  • Nigeria
  • Oman
  • Qatar
  • Rwanda
  • São Tomé and Príncipe
  • Saudi Arabia
  • Senegal
  • Seychelles
  • Sierra Leone
  • South Africa
  • Sri Lanka
  • Tajikistan
  • Tanzania, United Republic Of
  • Tunisia
  • Turkmenistan
  • Uganda
  • United Arab Emirates
  • Yemen
  • Zambia
  • Zimbabwe

ഏഷ്യ പസഫിക്

  • Australia
  • Bhutan
  • Brunei Darussalam
  • Cambodia
  • Fiji
  • 香港
  • Indonesia (English)
  • 日本
  • Kazakhstan
  • Kyrgyzstan
  • Lao People's Democratic Republic
  • 澳門
  • Malaysia (English)
  • Maldives
  • Micronesia, Federated States of
  • Mongolia
  • Nauru
  • Nepal
  • New Zealand
  • Pakistan
  • Palau
  • Papua New Guinea
  • Philippines
  • Singapore
  • Solomon Islands
  • 대한민국
  • 台灣
  • Thailand
  • Tonga
  • Turkmenistan
  • Uzbekistan
  • Vanuatu
  • Vietnam

യൂറോപ്പ്

  • Albania
  • Armenia
  • Österreich
  • Belarus
  • Belgium
  • Bosnia and Herzegovina
  • Bulgaria
  • Croatia
  • Cyprus
  • Czechia
  • Denmark
  • Estonia
  • Finland
  • France (Français)
  • Georgia
  • Deutschland
  • Greece
  • Hungary
  • Iceland
  • Ireland
  • Italia
  • Kosovo
  • Latvia
  • Lithuania
  • Luxembourg (English)
  • Malta
  • Moldova, Republic Of
  • Montenegro
  • Nederland
  • North Macedonia
  • Norway
  • Poland
  • Portugal (Português)
  • Romania
  • Россия
  • Serbia
  • Slovakia
  • Slovenia
  • España
  • Sverige
  • Schweiz
  • Türkiye (English)
  • Ukraine
  • United Kingdom

ലാറ്റിൻ അമേരിക്കയും കരീബിയനും

  • Anguilla
  • Antigua and Barbuda
  • Argentina (Español)
  • Bahamas
  • Barbados
  • Belize
  • Bermuda
  • Bolivia (Español)
  • Brasil
  • Virgin Islands, British
  • Cayman Islands
  • Chile (Español)
  • Colombia (Español)
  • Costa Rica (Español)
  • Dominica
  • República Dominicana
  • Ecuador (Español)
  • El Salvador (Español)
  • Grenada
  • Guatemala (Español)
  • Guyana
  • Honduras (Español)
  • Jamaica
  • México
  • Montserrat
  • Nicaragua (Español)
  • Panamá
  • Paraguay (Español)
  • Perú
  • St. Kitts and Nevis
  • Saint Lucia
  • St. Vincent and The Grenadines
  • Suriname
  • Trinidad and Tobago
  • Turks and Caicos
  • Venezuela (Español)

യുണൈറ്റഡ് സ്റ്റേറ്റ്സും കാനഡയും

  • Canada (English)
  • Canada (Français)
  • United States
  • Estados Unidos (Español México)

പകർപ്പവകാശം © 2026 Apple Inc. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.

  • ഇന്റർനെറ്റ് സേവന നിബന്ധനകൾ
  • Apple TV-ഉം സ്വകാര്യതയും
  • കുക്കി നയം
  • പിന്തുണ
ഒരു രാജ്യം അല്ലെങ്കിൽ പ്രദേശം സെലക്റ്റ് ചെയ്യൂ

ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഇന്ത്യ

  • Algeria
  • Angola
  • Armenia
  • Azerbaijan
  • Bahrain
  • Benin
  • Botswana
  • Burkina Faso
  • Cameroun
  • Cape Verde
  • Chad
  • Congo, The Democratic Republic Of The
  • Congo, Republic of
  • Côte d’Ivoire
  • Egypt
  • Eswatini
  • Gabon
  • Gambia
  • Ghana
  • Guinea-Bissau
  • India
  • Iraq
  • Israel
  • Jordan
  • Kenya
  • Kuwait
  • Lebanon
  • Liberia
  • Libya
  • Madagascar
  • Malawi
  • Mali
  • Mauritania
  • Mauritius
  • Morocco
  • Mozambique
  • Namibia
  • Niger (English)
  • Nigeria
  • Oman
  • Qatar
  • Rwanda
  • São Tomé and Príncipe
  • Saudi Arabia
  • Senegal
  • Seychelles
  • Sierra Leone
  • South Africa
  • Sri Lanka
  • Tajikistan
  • Tanzania, United Republic Of
  • Tunisia
  • Turkmenistan
  • Uganda
  • United Arab Emirates
  • Yemen
  • Zambia
  • Zimbabwe

ഏഷ്യ പസഫിക്

  • Australia
  • Bhutan
  • Brunei Darussalam
  • Cambodia
  • Fiji
  • 香港
  • Indonesia (English)
  • 日本
  • Kazakhstan
  • Kyrgyzstan
  • Lao People's Democratic Republic
  • 澳門
  • Malaysia (English)
  • Maldives
  • Micronesia, Federated States of
  • Mongolia
  • Nauru
  • Nepal
  • New Zealand
  • Pakistan
  • Palau
  • Papua New Guinea
  • Philippines
  • Singapore
  • Solomon Islands
  • 대한민국
  • 台灣
  • Thailand
  • Tonga
  • Turkmenistan
  • Uzbekistan
  • Vanuatu
  • Vietnam

യൂറോപ്പ്

  • Albania
  • Armenia
  • Österreich
  • Belarus
  • Belgium
  • Bosnia and Herzegovina
  • Bulgaria
  • Croatia
  • Cyprus
  • Czechia
  • Denmark
  • Estonia
  • Finland
  • France (Français)
  • Georgia
  • Deutschland
  • Greece
  • Hungary
  • Iceland
  • Ireland
  • Italia
  • Kosovo
  • Latvia
  • Lithuania
  • Luxembourg (English)
  • Malta
  • Moldova, Republic Of
  • Montenegro
  • Nederland
  • North Macedonia
  • Norway
  • Poland
  • Portugal (Português)
  • Romania
  • Россия
  • Serbia
  • Slovakia
  • Slovenia
  • España
  • Sverige
  • Schweiz
  • Türkiye (English)
  • Ukraine
  • United Kingdom

ലാറ്റിൻ അമേരിക്കയും കരീബിയനും

  • Anguilla
  • Antigua and Barbuda
  • Argentina (Español)
  • Bahamas
  • Barbados
  • Belize
  • Bermuda
  • Bolivia (Español)
  • Brasil
  • Virgin Islands, British
  • Cayman Islands
  • Chile (Español)
  • Colombia (Español)
  • Costa Rica (Español)
  • Dominica
  • República Dominicana
  • Ecuador (Español)
  • El Salvador (Español)
  • Grenada
  • Guatemala (Español)
  • Guyana
  • Honduras (Español)
  • Jamaica
  • México
  • Montserrat
  • Nicaragua (Español)
  • Panamá
  • Paraguay (Español)
  • Perú
  • St. Kitts and Nevis
  • Saint Lucia
  • St. Vincent and The Grenadines
  • Suriname
  • Trinidad and Tobago
  • Turks and Caicos
  • Venezuela (Español)

യുണൈറ്റഡ് സ്റ്റേറ്റ്സും കാനഡയും

  • Canada (English)
  • Canada (Français)
  • United States
  • Estados Unidos (Español México)