റെഡ് ക്വീൻ

ടിവി ഷോ · ത്രില്ലർ

പ്രസിദ്ധ സ്പാനിഷ് എഴുത്തുകാരനായ ഹുവാൻ ഗോമസ്-ജുറാഡോയുടെ "റെഡ് ക്വീൻ" സാഗയുടെ അഡാപ്റ്റേഷൻ ആണീ സീരീസ്.19 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട, 2.5 ദശലക്ഷത്തിലധികം വായനക്കാരിലേയ്‌ക്കെത്തിയ, "റെഡ് ക്വീൻ" എന്ന കൃതി, ഇപ്പോൾ ഒരു പരമ്പര ആയിരിക്കുകയാണ്. ഇനി ഹുവാന്റെ ആരാധകർക്ക് ജോണിന്റെയും അന്റോണിയയുടെയും മുഖം കാണാം. കൃതി വായിക്കാത്തവർക്ക് രസകരമായ ഒരു ത്രില്ലർ അനുഭവം ആയിരിക്കും ഇത്.

2024 · 52m
അഭിനേതാക്കൾ Victoria Luengo, Hovik Keuchkerian, Andrea Trepat
സംവിധായകൻ Koldo Serra, Julián De Tavira

സീസൺ 1

  • എപ്പിസോഡ് 1
    എ ലീപ്
    ലോകത്തിലെ ഏറ്റവും ബുദ്ധിമതിയായ സ്ത്രീയാണ് അന്റോണിയ സ്കോട്ട് - ഒഅതൊരു ശാപവും അനുഗ്രഹവുമാണ്. അവളൊരു ഒരു രഹസ്യ പോലീസ് പ്രോജക്റ്റിന്റെ "റെഡ് ക്വീൻ" ആകുന്നു. എന്നാൽ വ്യക്തിപരമായ ഒരു ദുരന്തതേത്തുടർന്ന് അവൾ സർവീസ് ഒഴിയുന്നു. ഒരു പ്രശ്‌നത്തിലകപ്പെട്ട പോലീസ് ഉദ്യോഗസ്ഥനായ ജോൺ ഗുത്തിയാറെസ്, അവളുടെ കഴിവുകളെയും ഭൂതകാലത്തെയും പരീക്ഷിക്കുന്ന ഒരു കേസ് പരിഹരിക്കാൻ അവളെ നിർബന്ധിക്കുന്നു.
    53 മിനിറ്റ്
  • എപ്പിസോഡ് 2
    എ ടാറ്റൂ
    എസക്കിയേൽ, സ്പെയിനിലെ ശക്തരായ കുടുംബങ്ങളിലെ ആദ്യജാതരായ, ഒന്ന്, അൽവാരോ ത്രുയെബയെ വധിക്കുകയും, രണ്ട്, കാർല ഒർട്ടിസിനെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. ജോൺ അന്റോണിയയുടെ സഹചാരി ആകുന്നു. ആദ്യം തന്നെ അന്വേഷണം ചുവടു പിഴച്ചെങ്കിലും, അവർ അവസാനം എസക്കിയേലിലേയ്ക്ക് എത്തുന്നു. തടവിലാകുന്ന കാർല, പ്രതീക്ഷക്ക് വകയുള്ള ഒരു കാര്യം മനസ്സിലാക്കുന്നു.
    54 മിനിറ്റ്
  • എപ്പിസോഡ് 3
    എ പിൽ
    അന്റോണിയയും ജോണും അന്വേഷണം തുടങ്ങുമ്പോൾ തന്നെ, കിഡ്‌നാപ്പിംഗ് യൂണിറ്റും, റെമോൺ ഒർട്ടിസും, ലോറ ത്രുയെബയും, റെയ്‌ന റോഹയുടെ നേതാവായ മെന്റോറും അവർക്കെതിരാകുന്നു. അന്വേഷണത്തിനിടയിൽ എല്ലാവരും കള്ളം പറയുന്നു. ഓർട്ടിസ് കിഡ്നാപ്പറുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞത് നുണയാണെന്ന് അന്റോണിയയും ജോണും മനസ്സിലാക്കുന്നു. എന്നാൽ എസക്കിയേൽ ഒരു പടി മുന്നിലാണ്, ഇപ്പോൾ അവന്റെ ഭീഷണി അന്റോണിയക്കെതിരെയാണ്.
    55 മിനിറ്റ്
  • എപ്പിസോഡ് 4
    എ സ്പാനിഷ് റ്റോർറ്റിയാ
    എസക്കിയേൽ സത്യത്തിൽ ആരാണ്? എന്തിനാണയാൾ അൻ്റോണിയയെ തട്ടിക്കൊണ്ടുപോയത്? കാര്യങ്ങൾ അല്പം കുഴഞ്ഞു മറിഞ്ഞതാണെങ്കിലും, ജോണും അൻ്റോണിയയുയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുന്നു.
    53 മിനിറ്റ്
  • എപ്പിസോഡ് 5
    എ ചോയ്സ്
    എന്തുകൊണ്ടായിരിക്കും എസക്കിയേൽ ഇത്രയധികം അബദ്ധങ്ങൾ കാണിച്ചത്? അൻ്റോണിയയും കിഡ്‌നാപ്പിംഗ് യൂണിറ്റും കണ്ടെത്തിയ സൂചനകൾ അപകടങ്ങൾ മാത്രമാണ് ഉണ്ടാക്കിയത്. അതിനിടെ, തൻ്റെ അടുത്ത സെല്ലിൽ തടവിലാക്കിയിരിക്കുന്ന സ്ത്രീ ആരാണെന്നതിന് പിന്നിലെ ഭയാനകമായ സത്യം കാർല കണ്ടെത്തുന്നു. അൻ്റോണിയയും ജോണും വലിയൊരു തെറ്റ് ചെയ്യുമ്പോ മെൻ്റർ ഇടപെടുന്നു.
    54 മിനിറ്റ്
  • എപ്പിസോഡ് 6
    എ ഡിസ്ഗയ്‌സ്
    അൻ്റോണിയയ്‌ക്കെതിരെ പോലീസും അവളുടെ അച്ഛനും മെൻ്ററും തിരിയുന്നു. പക്ഷെ ജോൺ മാത്രം കൂടെ നിൽക്കുന്നു. തന്റെ കുട്ടിയെ ഒറ്റയ്ക്ക് രക്ഷപെടുത്താനായി അന്റോണിയ ഒളിവിൽ പോകുന്നു. തന്റെ ഓർമ്മകളും, മനഃശക്തിയും, പഴയ സുഹൃത്തുക്കളും, ഒരു കോസ്റ്യൂമും ഉപയോഗിച്ച് അൻ്റോണിയ തൻ്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആ ദൗത്യം ഏറ്റെടുക്കാൻ പോകുകയാണ്.
    56 മിനിറ്റ്

ബന്ധപ്പെട്ടത്

  • You Would Do It Too
  • Sebastian Fitzek's Therapy
  • Steal
  • Ragdoll
  • Ana All In
  • ദി സൈലൻസ് ഓഫ് ദി ലാംബ്സ്
  • Shining Girls
  • തമം

അഭിനേതാക്കളും അണിയറ പ്രവർത്തകരും

  • Victoria Luengo
    Antonia Scott
  • Hovik Keuchkerian
    Jon Gutiérrez
  • Andrea Trepat
    Sandra
  • Celia Freijeiro
    Carla Ortiz
  • Nacho Fresneda
    Ezequiel
  • Vicenta N'Dongo
    Doctora Aguado
  • Karmele Larrinaga
    Maritxu
  • Pere Brasó
    Lejarreta
  • Fernando Guallar
    Tomás
  • Eduardo Noriega
    Jaume Soler
  • Àlex Brendemühl
    Mentor

കുറിച്ച്

റെഡ് ക്വീൻ

ത്രില്ലർ

പ്രസിദ്ധ സ്പാനിഷ് എഴുത്തുകാരനായ ഹുവാൻ ഗോമസ്-ജുറാഡോയുടെ "റെഡ് ക്വീൻ" സാഗയുടെ അഡാപ്റ്റേഷൻ ആണീ സീരീസ്.19 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട, 2.5 ദശലക്ഷത്തിലധികം വായനക്കാരിലേയ്‌ക്കെത്തിയ, "റെഡ് ക്വീൻ" എന്ന കൃതി, ഇപ്പോൾ ഒരു പരമ്പര ആയിരിക്കുകയാണ്. ഇനി ഹുവാന്റെ ആരാധകർക്ക് ജോണിന്റെയും അന്റോണിയയുടെയും മുഖം കാണാം. കൃതി വായിക്കാത്തവർക്ക് രസകരമായ ഒരു ത്രില്ലർ അനുഭവം ആയിരിക്കും ഇത്.

വിവരങ്ങൾ

സ്റ്റുഡിയോ
Amazon Studios
റിലീസ് ചെയ്തത്
2024
ഉത്ഭവ പ്രദേശം
സ്‌പെയിൻ

ഭാഷകൾ

സബ്ടൈറ്റിലുകൾ

മലയാളം (ഇന്ത്യ) ,അറബിക് (ലോകം) ,ഇംഗ്ലീഷ് (അമേരിക്കൻ ഐക്യനാടുകൾ) ,ഇന്തോനേഷ്യൻ (ഇന്തോനേഷ്യ) ,ഇറ്റാലിയൻ (ഇറ്റലി) ,കന്നഡ (ഇന്ത്യ) ,കറ്റാലാൻ (സ്‌പെയിൻ) ,കൊറിയൻ (ദക്ഷിണകൊറിയ) ,ഗലീഷ്യൻ (സ്‌പെയിൻ) ,ഗ്രീക്ക് (ഗ്രീസ്) ,ചെക്ക് (ചെക്കിയ) ,ജർമ്മൻ (ജർമ്മനി) ,ജാപ്പനീസ് (ജപ്പാൻ) ,ടർക്കിഷ് (തുർക്കി) ,ഡച്ച് (നെതർലാൻഡ്‌സ്) ,ഡാനിഷ് (ഡെൻമാർക്ക്) ,തമിഴ് (ഇന്ത്യ) ,തായ് (തായ്‌ലാൻഡ്) ,തെലുങ്ക് (ഇന്ത്യ) ,നോർവീജിയൻ ബുക്‌മൽ (നോർവെ) ,പരമ്പരാഗത ചൈനീസ് ,പോർച്ചുഗീസ് (പോർച്ചുഗൽ) ,പോർച്ചുഗീസ് (ബ്രസീൽ) ,പോളിഷ് (പോളണ്ട്) ,ഫിന്നിഷ് (ഫിൻലാൻഡ്) ,ഫ്രഞ്ച് (കാനഡ) ,ഫ്രഞ്ച് (ഫ്രാൻസ്) ,ബാസ്‌ക് (സ്‌പെയിൻ) ,മലെയ് (മലേഷ്യ) ,ലളിതമാക്കിയ ചൈനീസ് ,സ്‌പാനിഷ് (സ്‌പെയിൻ) (SDH),സ്വീഡിഷ് (സ്വീഡൻ) ,ഹംഗേറിയൻ (ഹംഗറി) ,ഹിന്ദി (ഇന്ത്യ) ,ഹീബ്രു (ഇസ്രായേൽ) ,റൊമാനിയൻ (റൊമാനിയ)

ആക്സസബിലിറ്റി

ഓഡിയോ വിവരണങ്ങൾ (AD) കാഴ്ചയ്ക്ക് ബുദ്ധിമുട്ടുള്ളവരോ കാഴ്ചക്കുറവുള്ളവരോ ആയവർക്ക് സന്ദർഭം വിവരിച്ച് നൽകാൻ, സ്ക്രീനിൽ എന്താണ് സംഭവിക്കുന്നതെന്ന് വിവരിക്കുന്ന ഒരു ആഖ്യാന ട്രാക്കിനെ സൂചിപ്പിക്കുന്നു.
  • বাংলা
  • English (UK)
  • ગુજરાતી
  • हिंदी
  • ಕನ್ನಡ
  • मराठी
  • ଓଡ଼ିଆ
  • ਪੰਜਾਬੀ
  • தமிழ்
  • తెలుగు
  • اردو
ഒരു രാജ്യം അല്ലെങ്കിൽ പ്രദേശം സെലക്റ്റ് ചെയ്യൂ

ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഇന്ത്യ

  • Algeria
  • Angola
  • Armenia
  • Azerbaijan
  • Bahrain
  • Benin
  • Botswana
  • Burkina Faso
  • Cameroun
  • Cape Verde
  • Chad
  • Congo, The Democratic Republic Of The
  • Congo, Republic of
  • Côte d’Ivoire
  • Egypt
  • Eswatini
  • Gabon
  • Gambia
  • Ghana
  • Guinea-Bissau
  • India
  • Iraq
  • Israel
  • Jordan
  • Kenya
  • Kuwait
  • Lebanon
  • Liberia
  • Libya
  • Madagascar
  • Malawi
  • Mali
  • Mauritania
  • Mauritius
  • Morocco
  • Mozambique
  • Namibia
  • Niger (English)
  • Nigeria
  • Oman
  • Qatar
  • Rwanda
  • São Tomé and Príncipe
  • Saudi Arabia
  • Senegal
  • Seychelles
  • Sierra Leone
  • South Africa
  • Sri Lanka
  • Tajikistan
  • Tanzania, United Republic Of
  • Tunisia
  • Turkmenistan
  • Uganda
  • United Arab Emirates
  • Yemen
  • Zambia
  • Zimbabwe

ഏഷ്യ പസഫിക്

  • Australia
  • Bhutan
  • Brunei Darussalam
  • Cambodia
  • Fiji
  • 香港
  • Indonesia (English)
  • 日本
  • Kazakhstan
  • Kyrgyzstan
  • Lao People's Democratic Republic
  • 澳門
  • Malaysia (English)
  • Maldives
  • Micronesia, Federated States of
  • Mongolia
  • Nauru
  • Nepal
  • New Zealand
  • Pakistan
  • Palau
  • Papua New Guinea
  • Philippines
  • Singapore
  • Solomon Islands
  • 대한민국
  • 台灣
  • Thailand
  • Tonga
  • Turkmenistan
  • Uzbekistan
  • Vanuatu
  • Vietnam

യൂറോപ്പ്

  • Albania
  • Armenia
  • Österreich
  • Belarus
  • Belgium
  • Bosnia and Herzegovina
  • Bulgaria
  • Croatia
  • Cyprus
  • Czechia
  • Denmark
  • Estonia
  • Finland
  • France (Français)
  • Georgia
  • Deutschland
  • Greece
  • Hungary
  • Iceland
  • Ireland
  • Italia
  • Kosovo
  • Latvia
  • Lithuania
  • Luxembourg (English)
  • Malta
  • Moldova, Republic Of
  • Montenegro
  • Nederland
  • North Macedonia
  • Norway
  • Poland
  • Portugal (Português)
  • Romania
  • Россия
  • Serbia
  • Slovakia
  • Slovenia
  • España
  • Sverige
  • Schweiz
  • Türkiye (English)
  • Ukraine
  • United Kingdom

ലാറ്റിൻ അമേരിക്കയും കരീബിയനും

  • Anguilla
  • Antigua and Barbuda
  • Argentina (Español)
  • Bahamas
  • Barbados
  • Belize
  • Bermuda
  • Bolivia (Español)
  • Brasil
  • Virgin Islands, British
  • Cayman Islands
  • Chile (Español)
  • Colombia (Español)
  • Costa Rica (Español)
  • Dominica
  • República Dominicana
  • Ecuador (Español)
  • El Salvador (Español)
  • Grenada
  • Guatemala (Español)
  • Guyana
  • Honduras (Español)
  • Jamaica
  • México
  • Montserrat
  • Nicaragua (Español)
  • Panamá
  • Paraguay (Español)
  • Perú
  • St. Kitts and Nevis
  • Saint Lucia
  • St. Vincent and The Grenadines
  • Suriname
  • Trinidad and Tobago
  • Turks and Caicos
  • Venezuela (Español)

യുണൈറ്റഡ് സ്റ്റേറ്റ്സും കാനഡയും

  • Canada (English)
  • Canada (Français)
  • United States
  • Estados Unidos (Español México)

പകർപ്പവകാശം © 2026 Apple Inc. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.

  • ഇന്റർനെറ്റ് സേവന നിബന്ധനകൾ
  • Apple TV-ഉം സ്വകാര്യതയും
  • കുക്കി നയം
  • പിന്തുണ
ഒരു രാജ്യം അല്ലെങ്കിൽ പ്രദേശം സെലക്റ്റ് ചെയ്യൂ

ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഇന്ത്യ

  • Algeria
  • Angola
  • Armenia
  • Azerbaijan
  • Bahrain
  • Benin
  • Botswana
  • Burkina Faso
  • Cameroun
  • Cape Verde
  • Chad
  • Congo, The Democratic Republic Of The
  • Congo, Republic of
  • Côte d’Ivoire
  • Egypt
  • Eswatini
  • Gabon
  • Gambia
  • Ghana
  • Guinea-Bissau
  • India
  • Iraq
  • Israel
  • Jordan
  • Kenya
  • Kuwait
  • Lebanon
  • Liberia
  • Libya
  • Madagascar
  • Malawi
  • Mali
  • Mauritania
  • Mauritius
  • Morocco
  • Mozambique
  • Namibia
  • Niger (English)
  • Nigeria
  • Oman
  • Qatar
  • Rwanda
  • São Tomé and Príncipe
  • Saudi Arabia
  • Senegal
  • Seychelles
  • Sierra Leone
  • South Africa
  • Sri Lanka
  • Tajikistan
  • Tanzania, United Republic Of
  • Tunisia
  • Turkmenistan
  • Uganda
  • United Arab Emirates
  • Yemen
  • Zambia
  • Zimbabwe

ഏഷ്യ പസഫിക്

  • Australia
  • Bhutan
  • Brunei Darussalam
  • Cambodia
  • Fiji
  • 香港
  • Indonesia (English)
  • 日本
  • Kazakhstan
  • Kyrgyzstan
  • Lao People's Democratic Republic
  • 澳門
  • Malaysia (English)
  • Maldives
  • Micronesia, Federated States of
  • Mongolia
  • Nauru
  • Nepal
  • New Zealand
  • Pakistan
  • Palau
  • Papua New Guinea
  • Philippines
  • Singapore
  • Solomon Islands
  • 대한민국
  • 台灣
  • Thailand
  • Tonga
  • Turkmenistan
  • Uzbekistan
  • Vanuatu
  • Vietnam

യൂറോപ്പ്

  • Albania
  • Armenia
  • Österreich
  • Belarus
  • Belgium
  • Bosnia and Herzegovina
  • Bulgaria
  • Croatia
  • Cyprus
  • Czechia
  • Denmark
  • Estonia
  • Finland
  • France (Français)
  • Georgia
  • Deutschland
  • Greece
  • Hungary
  • Iceland
  • Ireland
  • Italia
  • Kosovo
  • Latvia
  • Lithuania
  • Luxembourg (English)
  • Malta
  • Moldova, Republic Of
  • Montenegro
  • Nederland
  • North Macedonia
  • Norway
  • Poland
  • Portugal (Português)
  • Romania
  • Россия
  • Serbia
  • Slovakia
  • Slovenia
  • España
  • Sverige
  • Schweiz
  • Türkiye (English)
  • Ukraine
  • United Kingdom

ലാറ്റിൻ അമേരിക്കയും കരീബിയനും

  • Anguilla
  • Antigua and Barbuda
  • Argentina (Español)
  • Bahamas
  • Barbados
  • Belize
  • Bermuda
  • Bolivia (Español)
  • Brasil
  • Virgin Islands, British
  • Cayman Islands
  • Chile (Español)
  • Colombia (Español)
  • Costa Rica (Español)
  • Dominica
  • República Dominicana
  • Ecuador (Español)
  • El Salvador (Español)
  • Grenada
  • Guatemala (Español)
  • Guyana
  • Honduras (Español)
  • Jamaica
  • México
  • Montserrat
  • Nicaragua (Español)
  • Panamá
  • Paraguay (Español)
  • Perú
  • St. Kitts and Nevis
  • Saint Lucia
  • St. Vincent and The Grenadines
  • Suriname
  • Trinidad and Tobago
  • Turks and Caicos
  • Venezuela (Español)

യുണൈറ്റഡ് സ്റ്റേറ്റ്സും കാനഡയും

  • Canada (English)
  • Canada (Français)
  • United States
  • Estados Unidos (Español México)