ദൃശ്യം 3
ജോർജുകുട്ടിയുടെ ജീവിതം തലകീഴായിട്ട് പതിമൂന്ന് വർഷങ്ങൾ കഴിഞ്ഞു. അപ്രതീക്ഷിതമായി ജീവിതത്തില്‍ ഉണ്ടായ കാര്യങ്ങള്‍ ജോർജുകുട്ടിയുടെ മനസ്സാക്ഷിയെ ഉണർത്തുന്നു. സംഘടിത വേട്ടയാടലുകള്‍ നേരിടുമ്പോള്‍ അയാള്‍ കെട്ടിപ്പടുത്ത ശാന്തതയുടെ വിള്ളലുകൾ വലുതാകുന്നു. യഥാർത്ഥ സൂത്രധാരന്മാരുടെ നീക്കങ്ങൾ ജീവിതത്തെ അപ്രതീക്ഷിതമായ ഒരു ചതുരംഗക്കളമാക്കി മാറ്റുന്നു.
