സ്കർപ്പെറ്റ · S1, E2
കേയ്
ഇന്ന് സ്കർപ്പെറ്റയും മറീനോയും 28 കൊല്ലം മുമ്പുള്ള കേസിൽ പ്രധാനമായും സംശയിച്ചിരുന്ന മാറ്റ് പീറ്റേഴ്സനെ, ഈ രണ്ടു കേസിലും ഉണ്ടെന്ന് സംശയിക്കുന്ന ഒരു ബന്ധം മൂലം, കണ്ടെത്തുവാൻ ലൂസിയെ ഏൽപ്പിക്കുന്നു. അന്ന് പീറ്റേഴ്സൻ്റെ ഭാര്യയുടെ കൊലപാതകത്തിൽ അയാൾക്കുള്ള പങ്കിനെക്കുറിച്ച് ഇരുവരും അന്വേഷിച്ചിരുന്നു.