അന്ധേര
ക്രിയേറ്റർ ഗൗരവ് ദേശായിയാണ് അതീന്ദ്രീയമായ ഈ അർബൻ ഹൊറർ കഥ ഒരുക്കുന്നത്. മുംബൈയുടെ തിളങ്ങുന്ന ആകാശത്തിനു കീഴെ, ഒരു ദുഷ്ടശക്തി, ജീവിച്ചിരിക്കുന്നവരെ വേട്ടയാടുന്നു. നഗര ഭീകരതയുടെ ഈ അവിശ്വസനീയ കഥയിൽ, ആസന്നമായ നാശം തടയാൻ നിർഭയയായ ഒരു പോലീസുകാരിയും അതേ ശക്തിയാൽ വേട്ടയാടപ്പെടുന്ന ഒരു മെഡിക്കൽ വിദ്യാർത്ഥിയും ഈ ജീവനുള്ള അന്ധകാരത്തെ നേരിടണം.
