ദിൽ ദോസ്തി ഡിലെമ
ഒരു ശിക്ഷയുടെ ഭാഗമായി മുത്തശ്ശിയുടെ വീട്ടിലേക്ക് പോവാൻ നിർബന്ധിതയാവുന്ന അസ്മാരയുടെ വേനലവധി മാറിമറിയുന്നു. മാനം കാക്കാനായി താൻ കാനഡയിലാണെന്ന് അവൾ കള്ളം പറയുന്നു. നാടൻ ചുറ്റുപാടിൽ അവൾ യഥാർത്ഥ സൗഹൃദങ്ങളും ഒരു കൊച്ചുപ്രണയവും നേടുന്നു. പക്ഷേ അവളുടെ രഹസ്യം എല്ലാം തകിടം മറിച്ചേക്കാം. സ്വന്തം സ്വത്വത്തിൽ ഉറച്ചുനിൽക്കാനുള്ള ധൈര്യമവൾക്കുണ്ടാവുമോ? സൗഹൃദത്തിൻ്റെയും ട്വിസ്റ്റുകളുടെയും കഥ ഇതാ നിങ്ങൾക്കുമുന്നിൽ!
