എക്സാം
പുഷ്കർ ആൻഡ് ഗായത്രി ക്രിയേറ്റീവ് പ്രൊഡ്യൂസർമാരായ 'എക്സാം' എന്ന സീരീസ് പറയുന്നത് ഝാൻസിയുടെ കഥയാണ്. ആർപിഎസ്ഇ പരീക്ഷാ തിരിമറി കണ്ടെത്താൻ അവൾ ഒരു പോലീസ് ഉദ്യോഗസ്ഥയായി ആൾമാറാട്ടം നടത്തുന്നു. പരീക്ഷാ നടത്തിപ്പിൻ്റെ സിസ്റ്റത്തിൽ വേരൂന്നിയ തിരിമറി അവൾ കണ്ടെത്തുന്നു. തനിക്കു ചുറ്റും പ്രതിസന്ധികൾ ഏറുമ്പോഴും നിരപരാധികളായ ഉദ്യോഗാർത്ഥികളുടെ ഭാവി നശിപ്പിക്കുന്ന ഈ തിരിമറിയുടെ ശൃംഖല അവൾ തകർത്തേ പറ്റൂ.
