ഇൻവിൻസിബ്ൾ
റോബർട്ട് കിർക്ക്മാന് അവാർഡ് നേടിക്കൊടുത്ത കോമിക് പുസ്തക പരമ്പരയെ അടിസ്ഥാനമാക്കി നിർമ്മിച്ച ഇൻവിൻസിബിളിന്റെ കഥ ഇങ്ങനെ, പതിനേഴുകാരനായ മാർക്ക് ഗ്രേസണ് തന്റെ പിതാവിന്റെ മഹാശക്തികൾ പിന്തുടർച്ചയായി കിട്ടിയിട്ടുണ്ട്. ഭൂമിയിലെ ഏറ്റവും മഹാനായ പ്രതിരോധകനാകാൻ അയാൾ പുറപ്പെടുന്നു. പക്ഷേ ആ ദൗത്യം താൻ കരുതിയതിലും ദുഷ്കരമാണെന്ന് അയാൾ തിരിച്ചറിയുന്നു.
