മൈ ലേഡി ജെയിൻ
അതിസാഹസികതകൾ, ഭ്രാന്തന്മാരായ രാജഘാതകർ, വികാരരഹിത വീരസ്യം, വക്രബുദ്ധിയുള്ള ഉപജാപകർ, ആവേശകരമായ വാൾപ്പയറ്റ്, ഒരിത്തിരി മാജിക്കൽ റിയലിസം, എന്നിവയ്ക്കൊപ്പം ആവശ്യത്തിലേറെ ലൈംഗികതയും ചേർന്ന ഒരു ഇതിഹാസ പ്രണയകഥയ്ക്ക് നിങ്ങൾ തയ്യാറാണോ? തീർച്ചയായും. മൈ ലേഡി ജെയിനിലേക്ക് സ്വാഗതം.