രംഗീൻ
ഭാര്യയുടെ വഞ്ചനയ്ക്ക് പ്രതികാരമായി, യാഥാസ്ഥിതിക ചിന്താഗതിക്കാരനായ ഭർത്താവ് പ്രതിഫലം വാങ്ങിയുള്ള ലൈംഗികതയുടെ കാണാ ലോകത്തേക്ക് എടുത്തുചാടുന്നു. അജ്ഞതയും അപരിചിത സാഹചര്യങ്ങളും അയാളെ ജാള്യത കലർന്ന ഹാസ്യത്തിൻ്റെയും പച്ചയായ സ്വയം കണ്ടെത്തലിൻ്റെയും നിരവധി സന്ദർഭങ്ങളിലെത്തിക്കുന്നു - സ്നേഹം, പുരുഷത്വം, ധാർമ്മികത എന്നിവയെക്കുറിച്ചുള്ള തൻ്റെ ധാരണകളെ ചോദ്യം ചെയ്യാൻ അയാൾ നിർബന്ധിതനാകുന്നു.
