സ്കർപ്പെറ്റ
ഫോറൻസിക് പാത്തോളജിസ്റ്റ് ഡോക്ടര്‍ കേയ് സ്കർപ്പെറ്റ വിർജീനിയയിലെ ചീഫ് മെഡിക്കൽ എക്സാമിനറായി തിരിച്ചെത്തി തൻ്റെ ആദ്യ കേസുമായി സാമ്യമുള്ള ഒരു കൊലപാതകം അന്വേഷിക്കുന്നു. 1998-ൽ ഡിറ്റക്ടീവ് പീറ്റ് മരീനോ, FBI ഏജൻ്റ് ബെൻ്റൺ വെസ്ലി എന്നിവർക്കൊപ്പം അവർ ക്രൂരമായൊരു കൊലപാതകപരമ്പരയുടെ അന്വേഷണം നടത്തുന്നു. പട്രീഷ്യ കോൺവെല്ലിൻ്റെ പ്രശസ്ത നോവലുകളെ അടിസ്ഥാനമാക്കിയുള്ള സീരീസാണ് ഇത്.