മാഡെൻ
ജനപ്രിയ അമേരിക്കൻ ഐക്കണിൻ്റെ ജീവിതത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട മാഡെൻ, ഒരു സൂപ്പർബൗൾ വിജയ പങ്കാളിത്തത്തിൽ നിന്ന് ഫുട്‌ബോളിലെ അറിയപ്പെടുന്ന ശബ്ദമായി മാറിയ, ലോകമെമ്പാടുമുള്ള മാഡെൻ എൻഎഫ്‌എൽ വീഡിയോ ഗെയിം നിർമ്മിച്ച, ജോൺ മാഡെൻ്റെ യാത്ര രേഖപ്പെടുത്തുന്നു. കായികവിനോദങ്ങൾക്കപ്പുറം, ഭാര്യ വിർജീനിയയുമായുള്ള പങ്കാളിത്തത്തിലും ആളുകളോടും ഫുട്‌ബോളിനോടുമുള്ള നിറഞ്ഞ സ്നേഹത്തിലും ഊന്നിയ ഒരു പ്രതിഭാധനൻ്റെ യാത്ര.
- 13%