മാസ്റ്റർപ്ലാൻ
ഒരു പേരുകേട്ട മോഷ്ടാവിന് മോണാലിസയുടെ ചിത്രത്തിൽ കണ്ണുണ്ട്, തൻ്റെ മക്കളാണെന്ന വിവരം അറിയിക്കാതെ ഇക്കാര്യത്തിൽ സഹായിക്കാനായി അയാൾ രണ്ട് അപരിചിതരെ നിയമിക്കുന്നു. ഒന്ന് ഇറ്റാലിയൻ സൈബർക്രൈം വിദഗ്ദ്ധയായ കിയാറ, രണ്ടാമൻ ജേ, ഒരു ഫ്രഞ്ച് സ്ഫോടകവസ്തു വിദഗ്ദ്ധൻ. കുഴപ്പിക്കുന്ന ഒരു പുനഃസമാഗമത്തിനു ശേഷം ഈ പുതിയ കുടുംബം, ഈ നൂറ്റാണ്ടിൻ്റെ കൊള്ളയ്ക്കായി ഒന്നിച്ച് പ്രവർത്തിക്കുകയും പരസ്പരം കൊല്ലാതിരിക്കുകയും വേണം.