ബാൻഡ്വാലെ
മറിയം എന്ന യുവ കവയിത്രി,ഓരോ പെൺകുട്ടിയുടെയും ഭാവി വിവാഹത്തിലാണെന്ന് വിശ്വസിക്കുന്ന ഓണം കേറാ മൂലയായ നഗരത്തിലാണ് താമസം. ഒരു അജ്ഞാത അക്കൗണ്ട് വഴി തന്റെ കവിതകൾ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യുന്നതിലൂടെ എല്ലാ പ്രതിബന്ധങ്ങൾക്കും മീതെ സ്വാതന്ത്ര്യം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് മറിയം. റോബോ, സൈ എന്നിവരോടൊപ്പം മറിയം തന്റെ കവിതയുടെയും സ്വന്തം ശബ്ദത്തിന്റെയും ശക്തി കണ്ടെത്തുന്നു.
