ബ്ലേഡ് റണ്ണർ 2099
അഭയാർത്ഥിയായെത്തി ബ്ലേഡ് റണ്ണറായ കോറ, മരണാസന്നയായ റെപ്ലികൻ്റ് ഓൽവെനുമായി ചേർന്ന് പുനർജ്ജനിച്ച ലോസ് ആഞ്ചലസിൽ ഒരു തെമ്മാടിയെ പിന്തുടരുന്നു. തങ്ങളുടെ ദുർബല നഗരത്തെ തകർക്കാൻ പര്യാപ്തമായ ഒരു സത്യം അവരിരുവരും ചേർന്ന് കണ്ടെത്തുന്നു.