ഡെഡ് റിംഗേഴ്സ്
ഡേവിഡ് ക്രോണൻബെർഗിന്റെ 1988-ലെ ത്രില്ലറായ ഡെഡ് റിംഗേഴ്സിന്റെ പുതിയ പതിപ്പ്. റേച്ചൽ വെയ്സ്, എലിയറ്റ് ബെവർലി മാന്റിൽ എന്നീ ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മയക്കുമരുന്ന്, കമിതാക്കൾ, എന്നിങ്ങനെ എല്ലാം പങ്കിടുന്ന ഇരട്ടകൾ. പഴയ രീതികളെ വെല്ലുവിളിക്കാനും സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനൂന്നൽ നൽകാനും വൈദ്യശാസ്ത്രത്തിലെ ധാർമ്മികതയെ മറികടക്കുന്നതുൾപ്പെടെ എന്തും ചെയ്യാനുള്ള തീവ്രമായ ആഗ്രഹമാണവർക്ക്.