iPhone, iPad, iPod touch, Mac, Apple TV എന്നിവയിൽ നിങ്ങൾക്ക് ഇതിനകം തന്നെ Apple TV ആപ്പ് കണ്ടെത്താനാകും. സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലും ജനപ്രിയ സ്മാർട്ട് ടിവികളിലും AirPlay എനേബിൾ ചെയ്ത ഡിവൈസുകളിലും നിങ്ങൾക്ക് ഇത് കണ്ടെത്താനാകും.