മിസ്റ്റർ ആൻഡ് മിസ്സിസ് സ്മിത്ത് · S1, E8
എ ബ്രേക്കപ്പ്
ജോണും ജെയിനും ഒരവധി എടുക്കുകയാണ് . അവർ പരസ്പരം സോറി പറയുമോ അതോ ഇതവരുടെ സാഹസികതയുടെ അവസാനമാകുമോ? കുറച്ച് ടിഷ്യൂ എടുത്തോളൂ ജോൺ ആന്റ് ജെയ്ൻ ,ഇത് ബ്രേക്ക്അപ്പ് ആണ്. ഇത്തവണത്തേക്ക്, ഇതാണ് ജീവിതവും മരണവും. ഇത്രയും നാടകീയത വേണ്ട!