പി. ഐ. മീന - സീസൺ 1
അമിത വേഗത്തിൽ വന്ന ട്രക്ക് ഒരു യുവാവിനെ ഇടിക്കുന്ന അപകടത്തിന്റെ ദൃക്സാക്ഷിയാണ് യുവ പ്രൈവറ്റ് ഇൻവെസ്റ്റിഗേറ്റർ മീനാക്ഷി. ഓർക്കാൻ ഇഷട്ടമില്ലാത്ത ഭൂതകാലം അലട്ടുന്ന അവളോട് മരിച്ചയാളുടെ അമ്മ എല്ലാവരും അവഗണിച്ച അപകടത്തെ കുറിച്ച് അന്വേഷിക്കാൻ നിർബന്ധിക്കുകയാണ്. അപകടം ഒരു ബയോ ടെറർ ഗൂഡാലോചനയിലേക്ക് വിരൽ ചൂണ്ടുമ്പോള്‍, സത്യം കണ്ടെത്താൻ യുവ ഇൻവെസ്റ്റിഗേറ്റർ ഇറങ്ങുകയാണ്.
