റെയിൻബോ രിശ്തേ
ഇന്ത്യയിലുടനീളം പ്രണയം കണ്ടെത്തുകയും ആഘോഷിക്കുകയും ചെയ്യുന്നതിനെപ്പറ്റിയുള്ള LGBTQ+ കഥകൾ പിന്തുടരുന്ന ഒരു റൊമാന്റിക് ഡോക്യുമെന്ററി സീരീസാണ് റെയിൻബോ രിശ്തേ - അത് ട്രാൻസ് വുമണായി ഡേറ്റിംഗ് നടത്തുന്നതോ, സവിശേഷമായ ഒരു റെയിൻബോ കല്യാണം ആസൂത്രണം ചെയ്യുന്നതോ, ഒരു യുവ ലെസ്ബിയൻ ദമ്പതികളായി ഒരു വീട് വാടകയ്ക്കെടുക്കാൻ ശ്രമിക്കുന്നതോ അല്ലെങ്കിൽ ഗേ ദമ്പതികൾ എന്ന നിലയിൽ ഒരു ദീർഘകാലബന്ധം കണ്ടെത്തുന്നതോ ആവാം.
