ദ പെരിഫെറൽ
ഒരു ചെറിയ പട്ടണത്തിൽ താമസിക്കുന്ന യുവതിക്കു, ദൈനംദിന പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം കണ്ടെത്താനുള്ള മാർഗമാണ് വീഡിയോ ഗെയിമുകൾ കളിക്കുക എന്നത്. അവൾ മികച്ച കളിക്കാരിയായതുകൊണ്ട്, ഒരു കമ്പനി അവൾക്ക് പുതിയ വീഡിയോ ഗെയിം ടെസ്റ്റ് ചെയ്യാൻ കൊടുത്തു. ആ ഗെയിമിലൂടെ അവൾ തന്റെ ജീവിതത്തിനൊരു ലക്ഷ്യവും, പ്രണയവും കണ്ടെത്തുകയും ചെയ്യുന്നു. പക്ഷെ, ഇത് യഥാർത്ഥത്തിൽ അവളെയും കുടുംബത്തെയും അപകടത്തിലാക്കുകയാണ് ചെയ്യുന്നത്..
