Apple TV-ലെ MLS

  • നാഷ്‌വിൽ SC തമ്മിൽ ചിക്കാഗോ ഫയർ FC
    നാഷ്‌വിൽ
    ചിക്കാഗോ

    The East leaders return to their fortress on the prowl for their first win of the month.

  • സാന്‍ ഹോസെ
    LAFC

    Unbeaten in four straight and regaining form, the Quakes shake things up at Levi’s Stadium.

ഇവിടെയും നിങ്ങളുടെ ടിവിയിലും കാണൂ.

നിങ്ങളുടെ Apple ഡിവൈസുകളിലും സ്മാർട്ട് ടിവികളിലും വെബ്ബിലും മറ്റും ലഭ്യമാകുന്ന ടിവി ആപ്പിൽ MLS കണ്ടെത്തൂ.

  • Apple TV 4K
  • Samsung
  • LG
  • VIZIO
  • Sony
  • Xfinity
  • Roku
  • Fire TV
  • Google TV
  • PlayStation
  • Xbox
  • Hisense
  • TCL

യാത്ര ചെയ്യുമ്പോൾ കാണൂ.

MLS കാണാനുള്ള എല്ലാ വഴികളും കാണൂ
  • iPhone
  • iPad
  • Mac-ഉം Windows-ഉം
  • Apple Vision Pro
  • AirPlay
  • ആൻഡ്രോയിഡ്
  • വെബ്

ചോദ്യങ്ങൾ? ഉത്തരങ്ങൾ.

  • MLS മത്സരങ്ങൾ കാണാൻ ഞാൻ എന്താണ് ചെയ്യേണ്ടത്?

    Apple TV-യിൽ MLS കാണുന്നതിന്, നിങ്ങളുടെ Apple അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യേണ്ടതുണ്ട്. ഒരു Apple അക്കൗണ്ട് എങ്ങനെ സൃഷ്ടിക്കാമെന്ന് അറിയൂ.
  • Apple TV-യിൽ MLS എനിക്ക് എവിടെ കാണാനാകും?

    iPhone, iPad, Mac, Apple TV 4K, Apple TV HD എന്നിവയിലെ Apple TV ആപ്പിൽ MLS തത്സമയ സ്ട്രീമിങ്ങും ഓൺ-ഡിമാൻഡ് വീഡിയോയും ലഭ്യമാണ്. നിരവധി ജനപ്രിയ സ്മാർട്ട് ടിവികൾ, സ്ട്രീമിങ് ഡിവൈസുകൾ, സെറ്റ്-ടോപ്പ് ബോക്സുകൾ, ഗെയിം കൺസോളുകൾ എന്നിവയിലും നിങ്ങൾക്ക് Apple TV ആപ്പ് കണ്ടെത്താനാകും. നിങ്ങൾ ഒരു Android ഡിവൈസാണ് ഉപയോഗിക്കുന്നതെങ്കിൽ, നിങ്ങൾക്ക് വെബിൽ tv.apple.com/mls എന്നതിൽ കാണാനും സബ്സ്ക്രൈബ് ചെയ്യാനും കഴിയും.