ദഹാഡ്
പൊതു കുളിമുറികളിൽ ദുരൂഹ സാഹചര്യത്തിൽ പല സ്ത്രീകളെയും മരിച്ച നിലയിൽ കണ്ടെത്തുമ്പോൾ, സബ് ഇൻസ്പെക്ടർ അഞ്ജലി ഭാട്ടിയ അന്വേഷണം ഏറ്റെടുക്കുന്നു. കേസിന്റെ ചുരുളഴിയുമ്പോൾ, ആത്മഹത്യകൾ എന്ന് തോന്നുന്ന ഈ കൊലപാതകങ്ങൾ ഒരു സീരിയൽ കില്ലറുടെ സൃഷ്ടിയാണെന്ന് അഞ്ജലി സംശയിച്ച് തുടങ്ങുന്നു. അങ്ങനെ പരിചയസമ്പന്നനായ ഈ കുറ്റവാളിയെ പിടികൂടാൻ അഞ്ജലി കച്ചകെട്ടി ഇറങ്ങുന്നു.
