ബീസ്റ്റ് ഗെയിംസ്
മിസ്റ്റർബീസ്റ്റ് ലോകത്തിൻ്റെ എല്ലാ കോണുകളിൽ നിന്നുമുള്ള മത്സരാർത്ഥികളെ ഒന്നിപ്പിക്കുന്നു, ഓരോരുത്തരും 5,000,000 ഡോളറിനായി അവരുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്നു. അതിർത്തികൾ ഭേദിക്കുന്ന സഖ്യങ്ങൾ. മാത്സര്യം ഭൂഖണ്ഡങ്ങളെ വിഭജിക്കുന്നു. വിജയിയാവുക ഒരാൾ മാത്രമാണ്. ആരാവും ബീസ്റ്റ് ഗെയിംസ് ലോക ചാമ്പ്യനായി തങ്ങളുടെ രാജ്യത്തിന് വേണ്ടി വിജയം സ്വന്തമാക്കുകയും കിരീടമണിയുകയും ചെയ്യുക?